പഴവർഗങ്ങളിൽ ധാരാളം കലോറികളും വിറ്റാമിനുകളും ഒക്കെ അടങ്ങിയിട്ടുള്ളതാണ് പൊതുവേ നമ്മൾ വിശ്വസിക്കുന്നു എന്നാൽ നമ്മൾ വിശ്വസിക്കുന്ന ചില പഴവർഗങ്ങളിൽ ഈ പറഞ്ഞ ഒന്നും തന്നെ അടങ്ങിയിട്ടില്ല എങ്കിൽ എന്ത് ചെയ്യും അത്തരത്തിലുള്ള പുതിയ കുറച്ചു വിവരങ്ങൾ ആണ് ഈ ഒരു ആർട്ടിക്കിൾ നിങ്ങൾക്ക് സമ്മാനിക്കുന്നത്
വളരെയധികം കലോറി അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം എന്നത് ഈന്തപ്പഴം കൂടുതൽ കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിന് ലഭിക്കും അതേസമയം കലോറി വളരെ കുറവുള്ള ഒരു പഴമാണ് സ്റ്റോബറിയിൽ വളരെ കുറവ് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് പേരക്കയിലാണ് എന്നിരിക്കുമ്പോൾ ഏറ്റവും കുറവ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് തണ്ണിമത്തനിൽ ആണ് എന്നൊരു പ്രത്യേകത കൂടി ഉണ്ട്
ഫൈബർ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് റാസ്ബറിയിലാണ് എന്നാൽ ഏറ്റവും കുറവ് ഫൈബർ ഉള്ളത് മുന്തിരിങ്ങയിലാണ് കൂടുതൽ ഫൈബർ ശരീരത്തിന് ആവശ്യമാണെങ്കിൽ റാസ്ബറിയാണ് ശരീരത്തിലേക്ക് കൂടുതൽ എത്തിക്കേണ്ടത്
അയണിന്റെ അംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് പ്ലംബിലാണ് എങ്കിൽ അത് ഏറ്റവും കുറവ് അടങ്ങിയിരിക്കുന്നത് ഓറഞ്ചിലാണ്.
കാൽസ്യം കൂടുതൽ അടങ്ങിയിരിക്കുന്നത് ഓറഞ്ചിൽ ആണെങ്കിൽ ഏറ്റവും കുറവ് കാൽസ്യം അടങ്ങിയിരിക്കുന്നത് ആപ്പിളിലാണ് അതേപോലെ വിറ്റാമിൻ എ കൂടുതൽ അടങ്ങിയിരിക്കുന്നത് മാങ്ങയിലാണ് എങ്കിൽ ഏറ്റവും കുറവ് വിറ്റാമിൻ എ ഉള്ളത് ആപ്പിളിലാണ്
ആന്റിഓക്സിഡന്റ് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ബ്ലൂബെറിയിലാണ് എന്നാൽ ഏറ്റവും കുറവ് ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നത് തണ്ണിമത്തങ്ങയിലാണ്