Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

മക്ക, മദീന ഹറമുകളിൽ ഇഫ്താർ ഭക്ഷണം വിളമ്പാൻ വ്യവ്യസ്ഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 07:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ വർഷം വൃതാനുഷ്ഠാന മാസമായ വിശുദ്ധ റമദാൻ സീസണിൽ ഹറം പള്ളിയിൽ നോമ്പുകാരായ വിശ്വാസികൾക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിനായി ചാരിറ്റബിൾ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഭ്യർത്ഥന സ്വീകരിച്ചു തുടങ്ങി. ഇതിനായുള്ള വെബ് പോർട്ടൽ പ്രവർത്തനം മക്ക മദീന ഹറം  കാര്യാലയ വിഭാഗം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.

അതോടൊപ്പം വൃതാനുഷ്ഠാന മാസമായ വിശുദ്ധ റമസാനിൽ മക്ക, മദീന ഹറമുകളിൽ ഇഫ്താർ ഭക്ഷണം വിളമ്പുന്നതിനുള്ള വ്യവസ്ഥ അധികൃതർ അറിയിച്ചു. കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് വിതരണം ചെയ്യേണ്ടത് എന്നത് പ്രധാന വ്യവസ്ഥയാണ്. ബന്ധപ്പെട്ട വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കണം ഇഫ്‌താർ വിതരണം എന്നും അറിയിച്ചിട്ടുണ്ട്.

വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കണം ഇഫ്‌താർ വിതരണം. നോമ്പ് കാരന് ഇഫ്‌താർ നൽകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഒരു ഇരിപ്പിടം മാത്രമേ റിസർവ് ചെയ്യാൻ അനുമതിയുണ്ടാവുകയുള്ളു. എന്നാൽ അതോറിറ്റി അംഗീകരിച്ച കാറ്ററിംഗ് കമ്പനികളുമായി കരാർ ഏർപ്പെട്ടായിരിക്കണം  നടത്തേണ്ടത്. അങ്ങിനെയാണ് ഇഫ്താർ സേവനത്തിനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

വ്യക്തിഗത ഭക്ഷണം വിതരണം ചെയ്യുന്നവർ വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രമേഹരോഗികളുമായവർക്ക് 20% നിരക്കിലും അതേസമയം ചാരിറ്റബിൾ സംഘടനകൾ നൽകുന്ന ഭക്ഷണം 30% നിരക്കിലും കുറഞ്ഞ കലോറിയിലുള്ള ഭക്ഷണമാണ് നൽകേണ്ടത്. ഇഫ്താർ ഭക്ഷണ വിതരണ സേവനത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത പൊതികളിലായിരിക്കണം ഇഫ്താർ ഭക്ഷണം വിതരണം ചെയ്യേണ്ടതെന്ന് അതോറിറ്റി അറിയിച്ചു.

ReadAlso:

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണം; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിൽ വാഹനം കഴുകിയാൽ പണിപാളും; അബുദാബിയിൽ കർശന പരിശോധന

യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കില്ല

ഖത്തർ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം; മൂന്ന് മരണം, നിരവധി പേർക്ക് പരുക്ക്

Tags: Gulf NewsMAKKA MADINA IFTAR FOOD RESTRICTIONIFTAR FOOD RESTRICTION

Latest News

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies