Food

കനം കുറച്ച് ഈസിയായി നല്ല നൈസ് പത്തിരി ഉണ്ടാക്കിയാലോ?

പത്തിരി ഇല്ലാതെ ഒരു പരിപാടിയും പൂർണമാകില്ല അല്ലെ, കാണാം കുറച്ച് നല്ല നൈസ് പത്തിരി ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • അരിപ്പൊടി- 1 അര കപ്പ്
  • വെള്ളം – 3 കപ്പ്
  • ഉപ്പ്
  • എണ്ണ 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

3 കപ്പ് വെള്ളം ചൂടാക്കി അത് തിളക്കുമ്പോള്‍ ഉപ്പും എണ്ണയും അരിപ്പൊടി ഇട്ടു നന്നായി കുഴച്ചെടുക്കുക. ഇനി ചൂടോടെ കുറച്ചു പൊടി തൂകി കട്ടി കുറച്ചു പരത്തി ചുട്ടെടുക്കുക.