Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്..; ഈ അസുഖങ്ങൾ നിങ്ങളുടെ പിന്നാലെയുണ്ട് | shocking truth about eating mayonnaise

വേവിക്കാതെ മുട്ട ഉപയോഗിക്കുന്നത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 25, 2025, 05:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തില്‍ അതിവേഗം ജനകീയമാകുന്ന ഒന്നാണ് ഫാസ്റ്റ് ഫുഡ് സംസ്‌കാരം. എന്നാല്‍, ഷവര്‍മ്മ, അല്‍ഫാം, മയോണൈസ് തുടങ്ങിയവ വലിയ രീതിയില്‍ ആരോഗ്യത്തിനു ദോഷമാകുന്ന വാര്‍ത്തയാണ് വ്യാപകമായി കേള്‍ക്കുന്നത്. ഇതിൽ മുൻപന്തിയിലാണ് മയോണൈസ്. ശരിയായ വിധത്തില്‍ മയണൈസ് തയ്യാറാക്കിയില്ലെങ്കില്‍, അത് ആരോഗ്യത്തിന് ഒട്ടനവധി ദോഷം ചെയ്യും. ചിലപ്പോള്‍ മരണത്തിലേയ്ക്ക് വരെ നയിക്കാം. മയോണൈസ് വില്ലനായ ഒരുപാട് മരണങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു.

വേവിക്കാതെ മുട്ട ഉപയോഗിക്കുന്നത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകുന്നു. ഇവ കൂടാതെ, മയോണൈസ് പതിവാക്കിയാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അവ എന്തെല്ലാം എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍

മയോണൈസ് പതിവായി കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. കാരണം, മയോണൈസ് തയ്യാറാക്കാന്‍ ധാരാളം എണ്ണ ചേർക്കാറുണ്ട്. കൂടാതെ, മുട്ടയിലും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത്, ഇവ വളരെ വേഗത്തില്‍ ദഹിക്കാതിരിക്കുന്നതിന് കാരണനാകുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.

അലര്‍ജി

ചിലര്‍ക്ക് മുട്ട കഴിക്കുന്നതിലൂടെ അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകള്‍ ഇവരില്‍ വര്‍ദ്ധിക്കാം.

കാലറി

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

ഏറ്റവുമധികം കാലറി അടങ്ങിയിരിക്കുന്ന ഒരു ആഹാര പദാര്‍ത്ഥം കൂടിയാണ് മയോണൈസ്. അതിനാല്‍, ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. കൂടാതെ, കുടവയര്‍ വരാനും, കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനും ഇവരില്‍ സാധ്യത വര്‍ദ്ധിക്കുന്നു. ഇവ മാത്രമല്ല, അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ വരാനുമുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

അണുബാധ

മുട്ട ശരിയായ വിധത്തില്‍ വേവിച്ച് കഴവിച്ചില്ലെങ്കില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്ന സാല്‍മോണെല്ല എന്ന ബാക്ടീരിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, ഭക്ഷ്യവിഷബാധ ഏല്‍പ്പിക്കാനും കാരണമാകുന്നു.

പതിവായി മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടു നല്ലതല്ല. അതിനാല്‍, മയോണൈസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പുറത്ത് നിന്നും മയോണൈസ് വാങ്ങി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ പുഴുങ്ങിയ മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കാവുന്നതാണ്. മയോണൈസിന് പകരം, പ്ലെയ്ന്‍ യോഗര്‍ട്ട് സാലഡിലും, അതുപോലെ, സാന്‍വിച്ചിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പുറത്ത് നിന്നും അമിതമായി കുഴിമന്തി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മയോണൈസ് ചേര്‍ത്ത ആഹാരങ്ങള്‍ കുറയ്ക്കുന്നതും നല്ലതാണ്.

CONTENT HIGHLIGHT: shocking truth about eating mayonnaise

Tags: HEALTHtrendingMAYONNAISEfastfood

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies