India

ഛർദിക്കാൻ തല പുറത്തിട്ടു; ലോറി ഇടിച്ച് തലയറ്റു, യാത്രക്കാരിക്ക് ദാരുണാന്ത്യം – woman dies in karnataka bus accident

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോള്‍ എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയുടെ തലയറ്റു. ഗുണ്ടല്‍പേട്ടില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ചാണ് അപകടമുണ്ടായത്.

STORY HIGHLIGHT: woman dies in karnataka bus accident