Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

അപൂർവ്വമായ ശവപുഷ്പം, അറിയാം പ്രത്യേകതകൾ | corpse-flower, know its special features

ചീഞ്ഞഴുകിയ മാംസത്തിന്റെ ​ഗന്ധമാണ് ഈ പൂവിന്റെ ഏറ്റവും വലിയ സവിശേഷത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 26, 2025, 09:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അപൂർവ ​ഗന്ധത്തിന്റെ പേരിൽ പ്രശസ്തമായ ഈ പൂവ് സിഡ്നിയിലെ റോയൽ ബൊട്ടാണിക് ​ഗാർഡനിലാണ് വിടർന്നു. ചീഞ്ഞഴുകിയ മാംസത്തിന്റെ ​ഗന്ധമാണ് ഈ പൂവിന്റെ ഏറ്റവും വലിയ സവിശേഷത. മൂക്കുപൊത്തി മാത്രമേ ഈ പൂവിന്റെ അടുത്തേക്ക് പോകാൻ കഴിയൂവെങ്കിലും ആയിരക്കണക്കിന് ആളുകളാണ് കോർപ്സ് ഫ്ലവർ വിരിഞ്ഞ വിവരമറിഞ്ഞ് ഇതുനേരിട്ട് കാണാൻ ബൊട്ടാണിക് ​ഗാർഡനിലെത്തിയത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഈ സസ്യം പൂവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആ അപൂർവനിമിഷം. ശവപുഷ്പം കാണാനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം ബൊട്ടാണിക്കൽ ​ഗാർഡൻ അർദ്ധരാത്രി കഴിഞ്ഞും തുറന്നുവെക്കേണ്ടി വന്നിരുന്നു. ഒരു ദിവസം മാത്രമേ ഈ പുഷ്പത്തിന് ആയുസുള്ളൂവെന്നതാണ് കാണികൾ ഇരച്ചെത്താൻ കാരണം. അതുകൊണ്ട് അർദ്ധരാത്രി പിന്നിട്ട് പുലർച്ചെ വരെയും ബൊട്ടാണിക്കൽ ഗാർഡൻ കാഴ്ചക്കാർക്കായി തുറന്നുവച്ചു.

amorphophallus titanum എന്നതാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം. ഇന്തോനേഷ്യയിൽ ഇതിനെ ബം​ഗ ബംഗ്കായ് എന്നാണ് വിളിക്കുന്നത്. ഇന്തോനേഷ്യൻ കാടുകളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. മറ്റ് പൂക്കളിൽ നിന്ന് കോർപ്സ് ഫ്ലവറിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ വലിപ്പം തന്നെയാണ്. പൂവിന്റെ നടുക്ക് കുന്തം പോലെ ഉയരമുള്ള ഭാ​ഗമുണ്ട്. ഇതിന് ഏതാണ്ട് പത്തടി നീളമുണ്ടാകും. സിഡ്നിയിൽ 2010-ന് ശേഷം ആദ്യമായാണ് ഈ പുഷ്പം വിടർന്നത്. അതുകൊണ്ടുതന്നെ ഈ പൂ വിടരുന്നതിന്റെ തത്സമയ സംപ്രേഷണമുണ്ടായിരുന്നു. ഒരു മില്യൺ ആളുകളാണ് ഇത് കണ്ടാസ്വദിച്ചത്.

 

ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവെന്നാണ് ശവപുഷ്പം പൊതുവെ അറിയപ്പെടുന്നത്. 40 വർഷമാണ് ഈ സസ്യത്തിന്റെ പരമാവധി ആയുസ്. ഒരായുഷ്കാലത്തിനിടെ അഞ്ചിൽ താഴെ പ്രാവശ്യം മാത്രമേ ഇത് പൂക്കാറുള്ളൂ,

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: amorphophallus titanumcorpse flowerspecial features

Latest News

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies