ബിജെപിയുടെ ശ്രദ്ധേയനായ നേതാവാണ് കെ സുരേന്ദ്രൻ.. ബിജെപിയെ കുറിച്ച് പലപ്പോഴും ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും പറയുന്ന ഒരു വ്യക്തി കൂടിയാണ് സുരേന്ദ്രൻ സുരേന്ദ്രന്റെ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബിജെപി പാർട്ടിയെക്കുറിച്ച് സുരേന്ദ്രൻ പറയുന്ന ചില കാര്യങ്ങളാണ്. ബിജെപി പാർട്ടിയെ കുറിച്ചാണ് സുരേന്ദ്രൻ ഇപ്പോൾ സംസാരിക്കുന്നത് പൊതുവേ തങ്ങളുടെ പാർട്ടിയെ കുറിച്ചുള്ള അഭിപ്രായങ്ങളെ കുറിച്ചും സുരേന്ദ്രൻ പറയുന്നു
ഒരു ഹിന്ദു പാർട്ടി എന്ന നിലയിലാണ് ബിജെപിയെ എല്ലാവരും പറയുന്നത് എന്നാൽ അങ്ങനെയല്ല എല്ലാവരും അങ്ങനെ പറയുന്നേ ഉള്ളൂ എന്നാണ് സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ സുരേന്ദ്രന്റെ വാക്കുകൾക്ക് മികച്ച കമന്റുകളുമായി വരുന്നത് അദ്ദേഹം പറഞ്ഞത് എന്താണെന്ന് വ്യക്തമായി ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട് പൂർണ്ണമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം