രാഷ്ട്രീയ മേഖലയിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളെക്കുറിച്ചും ധൈര്യപൂർവ്വം പറയുന്ന ഒരു നേതാവാണ് രമേശ് ചെന്നിത്തല കൂടുതലും മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവാറുള്ളത് മുഖ്യമന്ത്രിയെ വിമർശിക്കുകയും മുഖ്യമന്ത്രിയുടെ പല രീതികളും ശരിയല്ല എന്ന് തുറന്നു പറയുകയും ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തി തന്നെയാണ് രമേശ് ചെന്നിത്തല ഇപ്പോൾ അത്തരത്തിൽ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല
ഇത്തവണ ബ്രൂവറി നിർമ്മാണത്തെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത് . ബ്രൂവറി നിർമ്മാണം സർക്കാർ അഴിമതിക്ക് കളം ഒരുക്കുകയാണ് ചെയ്യുന്നത് എന്നും ഈ ഒരു തീരുമാനം പിൻവലിക്കുകയാണ് വേണ്ടത് എന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദമായി പറയുന്നത് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്