മുഖ്യമന്ത്രി പിണറായി വിജയനെതിരെ വളരെ രൂക്ഷമായ രീതിയിൽ ആണ് പലപ്പോഴും മന്ത്രിസഭയ്ക്ക് ഉള്ളിലുള്ളവർ പോലും പെരുമാറുന്നത് ഇപ്പോൾ ശോഭാ സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പല നേതാക്കളും വിമർശനാത്മകമായ തരത്തിലുള്ള പല മറുപടികളുമായി രംഗത്ത് വരാറുണ്ട് അത്തരത്തിലാണ് ഇപ്പോൾ ശോഭാ സുരേന്ദ്രൻ പറയുന്ന വാക്കുകൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനെ പൂർണമായും വിമർശിക്കുന്ന തരത്തിലുള്ള വാക്കുകളുമായാണ് ശോഭാ സുരേന്ദ്രൻ എത്തിയിരിക്കുന്നത് മുഖ്യമന്ത്രിക്ക് ഒരു മുറുക്കാൻ കടയെങ്കിലും കേരളത്തിൽ തുടങ്ങാൻ സാധിച്ചു എന്നാണ് ശോഭാ സുരേന്ദ്രൻ ചോദിക്കുന്നത് ഇതിനെതിരെ വ്യാപകമായ രീതിയിലുള്ള വിമർശനം തന്നെ പല ആളുകളിൽ നിന്നും വരികയും ചെയ്യുന്നുണ്ട് മുഖ്യമന്ത്രിയെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ല എന്ന തരത്തിലാണ് പലരും പറയുന്നത്. ശോഭ സുരേന്ദ്രന്റെ വാക്കുകൾ വ്യക്തമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്