മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് നിവിൻ പോളി ഒരു സമയത്ത് മലയാള സിനിമയിൽ വളരെയധികം ചലനങ്ങൾ ഉണ്ടാക്കാൻ നിവിൻ പോളിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ വളരെ പെട്ടെന്ന് തന്നെ നിവിൻപോളി മലയാളസിനിമയിൽ നിന്നും അപ്രത്യക്ഷമാകുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത് എന്താണ് സംഭവിച്ചത് എന്ന് പലരും ചോദിച്ചിരുന്നു എന്നാൽ താരം തന്നെ ശരീരം ശ്രദ്ധിക്കാത്തതും ശരീരം ഒരുപാട് വണ്ണം വെച്ചതും ഒക്കെ താരത്തിന്റെ ഒരുപാട് ബാധിച്ചു എന്ന തരത്തിലായിരുന്നു പലരും സംസാരിച്ചിരുന്നത്
ഇപ്പോൾ വീണ്ടും ആ പഴയ ലുക്കിലേക്ക് തിരികെ വന്നിരിക്കുകയാണ് നിവിൻ പോളി ആ ഒരു സന്തോഷത്തിൽ ഇപ്പോൾ നിവിനെ കുറിച്ച് നടൻ വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് തന്നെ വിനീത് ശ്രീനിവാസനാണ് വിനീതിന്റെ വാക്കുകൾ വളരെ വേഗം ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞദിവസം നിവിൻ പോളിയുടെ പുതിയൊരു വീഡിയോ വൈറലായി മാറിയിരുന്നു ഈ വീഡിയോയ്ക്ക് കൂടുതൽ ആളുകളും ചെയ്ത കമന്റ് പ്രേമം സിനിമയിലെ ജോർജിനെ ഓർമ്മ വരുന്നു എന്ന തരത്തിലാണ്
അതുകൊണ്ടുതന്നെ ആ ഒരു വീഡിയോ കണ്ടിരുന്നു ആ വീഡിയോയെ കുറിച്ചാണ് ചോദിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിൽ പറഞ്ഞത് വിനീത് ശ്രീനിവാസൻ വളരെ സന്തോഷകരമായാണ് ഈ ഒരു ചോദ്യത്തിന് മറുപടി പറയുന്നത് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷമായി കുറച്ച് അധികം നാളുകളായി ആള് ഒരു ഡയറ്റിലാണ് നമുക്ക് പഴയ നിവിനെ തിരിച്ചു കിട്ടും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു