Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മമ്മൂക്കയുടെ അന്നത്തെ ആ പ്രവർത്തി എന്നെ പേടിപ്പിച്ചു കളഞ്ഞു’-ബാബുരാജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 27, 2025, 09:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടൻ മമ്മൂട്ടി വളരെയധികം വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാം ഡ്രൈവറെ പോലും വയ്ക്കാതെ അദ്ദേഹം തന്നെയാണ് യാത്രകളിൽ പലപ്പോഴും തന്റെ വാഹനങ്ങൾ ഓടിക്കുന്നത് എന്നും എല്ലാവർക്കും അറിയാം മമ്മൂട്ടിയുടെ വാഹന ഭ്രാന്തിനെ കുറിച്ച് എല്ലാവരും വളരെയധികം സംസാരിക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടൻ ബാബുരാജ് മമ്മൂട്ടിയുടെ ഡ്രൈവിംഗിനെ കുറിച്ച് പറയുന്ന വാക്കുകളാണ്

ഒരിക്കൽ വയനാട്ടിൽ ഒരു സഹപ്രവർത്തകന്റെ വിവാഹത്തിന് പോയപ്പോൾ മമ്മൂട്ടി ഒപ്പം പോകേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് ബാബുരാജ് സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ..

 

View this post on Instagram

 

A post shared by എന്റെ ഇഷ്ടങ്ങൾ 🦋 (@vintage_.radio)

” ഞാനും മമ്മൂക്കയും അബൂസലീമിന്റെ മകളുടെ കല്യാണത്തിന് പോകാൻ വേണ്ടി ഇരിക്കുകയാണ്. വയനാട്ടിലാണ് കല്യാണം നീ വീട്ടിലേക്ക് വരാനുള്ള മമ്മൂക്ക പറഞ്ഞു ഞാൻ ഉടനെ തന്നെ വീട്ടിലേക്ക് ചെല്ലാമെന്ന് പറയുകയും ചെയ്തു ഞാൻ അവിടെ ചെന്നപ്പോൾ മമ്മൂക്ക റെഡിയായിരിക്കുകയാണ് മമ്മൂക്കയുടെ ഡ്രൈവറും പുറകിലുണ്ട് അദ്ദേഹം വളരെ മെലിഞ്ഞിരിക്കുന്ന ഒരു ആളാണ് എനിക്ക് അദ്ദേഹത്തെ നേരത്തെ മുതലേ അറിയാം അദ്ദേഹം ഡ്രൈവർ ആണെങ്കിലും വണ്ടിയോടിക്കുന്നത് മമ്മൂക്കയാണ് എപ്പോഴും പുറകിൽ അദ്ദേഹം ഉണ്ടായിരിക്കും. അങ്ങനെ അദ്ദേഹത്തെയും കണ്ടു ഞാൻ മമ്മൂക്കയുടെ ഒപ്പം ഇരിക്കുകയാണ് മമ്മൂക്ക വണ്ടി ഓടിച്ചു ഒരു ഒന്നൊന്നര പോക്കാണ് പോയത് ഞാൻ ശരിക്കും പേടിച്ചുപോയി. പോകുന്ന വഴിയിൽ മുന്നിൽ കാണുന്ന വണ്ടിക്കാരെ ഒക്കെ ചീത്ത പറയുകയും ചെയ്യുന്നുണ്ട് ഇത് എന്താണ് ഈ കാണിക്കുന്നത് അവിടെ നിന്ന് മാറ്റും എന്നൊക്കെ പലരും പറയുന്നതും കേൾക്കാം പോക്ക് കണ്ടപ്പോൾ വല്ലാതെ ആയിപ്പോയി ഞാൻ അവിടെ വയനാട്ടിൽ ചെന്നിറങ്ങുമ്പോൾ ഞാൻ അഞ്ച് കിലോ കുറഞ്ഞു എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ഞാൻ പേടിച്ചു പോയിരുന്നു. പിന്നീട് ഞാൻ ഈ കാര്യം ഡ്രൈവറിനോട് പറഞ്ഞു നിങ്ങൾ എന്തുകൊണ്ടാണ് മെലിഞ്ഞിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി എന്നും നിങ്ങൾ ഇത് സഹിക്കുകയല്ലേ എന്ന് ഏറെ രസകരമായ രീതിയിൽ ഞാൻ പറഞ്ഞിരുന്നു എന്നും താരം പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

ReadAlso:

‘ആക്ഷന്‍ സീനുകളെല്ലാം സ്വന്തമായി ചെയ്യുന്നയാളല്ല താന്‍,ടോം ക്രൂസും അക്ഷയ് കുമാറും അതിന് മികച്ചവരാണ്’ ; പ്രിയങ്ക ചോപ്ര

‘ഷൂട്ടിംഗില്‍ അത് ജോലിയാണ്’;ഇറോട്ടിക് രംഗങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

കഴിഞ്ഞകാര്യമല്ലേ അതൊന്നും കുഴപ്പമില്ല; കണ്ണിൽ മൈക്ക് തട്ടിയ സംഭവത്തിൽ മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ – Mohanlals Calm Response to Mike Incide

‘സന്ദീപിന്റെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണ് അത്തരം പോസ്റ്റുകള്‍’; മാധവ് സുരേഷ്

‘മമിത ബൈജുവിന്റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരുമറിയും’; കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി മീനാക്ഷി അനൂപ്

Tags: ബാബുരാജ്'മമ്മൂക്കയുടെ അന്നത്തെ ആ പ്രവർത്തി എന്നെ പേടിപ്പിച്ചു കളഞ്ഞു'-ബാബുരാജ്babu rajbabu raj speaks mammoottyactor mammoottyAnweshanam.com

Latest News

മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കം; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കേരളത്തില്‍ മഴ കനക്കും; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഗാസയില്‍ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചത് വന്‍ പ്രഹര ശേഷിയുള്ള ബോംബുകള്‍

ബിഹാറിലെ വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ സുതാര്യത വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.