Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്ട്രോക്ക് ആണോ ? എങ്ങനെ തിരിച്ചറിയാം ? – what is stroke symptoms causes treatments

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 28, 2025, 12:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമ മേഖലയെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു സംവിധായകൻ ഷാഫിയുടെ മരണം. സ്ട്രോക്ക് എന്ന അസുഖം ബാധിച്ചിട്ടാണ് അദ്ദേഹം അവസാനം മരണപ്പെട്ടത്. സ്ട്രോക്ക് എന്ന അസുഖം എങ്ങനെ നേരത്തെ തിരിച്ചറിയാം. എന്താണ് സ്ട്രോക്ക് എന്നതിനെ കുറിച്ചെല്ലാം അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരില്‍ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്.

ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്‌ട്രോക്ക്.

എന്താണ് സ്‌ട്രോക്ക്

ലോക മെമ്പാടും ദശ ലക്ഷക്കണക്കിന് ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെടുന്നത്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം മൂലവും പല കാരണങ്ങളാൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകാം. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുകയും ഇതിലൂടെ ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തീവ്രമായ സ്‌ട്രോക്ക് ബാധിച്ചവരില്‍ ശരീരമാകമനം തളര്‍ന്നു പോകുകയും സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടു പോകുവാനും സാധ്യതയുണ്ട്.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ

മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ച ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടുന്നു. അതിനാൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക എന്നതാണ് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

  • ബാലൻസ് നഷ്ടപ്പെടുക/ നിൽക്കുമ്പോൾ വീഴുന്ന പോലെ തോന്നുക
  • പെട്ടെന്ന് കാഴ്ച്ച ശക്തിക്കുണ്ടാക്കുന്ന തകരാർ
  • ചിരിക്കുന്ന സമയം വായ ഒരു വശത്തേക്ക് കൊടി പോകുന്ന അവസ്ഥ
  • കൈകൾ നേരെ നീട്ടി 10 സെക്കന്റ് പോലും പിടിച്ച നിർത്താൻ സാധിക്കാതിരിക്കുക
  • സംസാരത്തിൽ വ്യക്തതയില്ലാത്ത അവസ്ഥ

മൂന്ന് മണിക്കൂർ വേണ്ട ചികിത്സ സാധ്യമാക്കിയാൽ സ്‌ട്രോക്കിനെ റിവേഴ്‌സ് ചെയ്യാൻ പറ്റും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടതാണ്. എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതുവഴി തലച്ചോറിനുണ്ടാകുന്ന കൂടുതല്‍ ക്ഷതവും, സ്ഥിരമായി ഉണ്ടായേക്കാവുന്ന ശാരീരിക വൈകല്യമോ, അല്ലെങ്കില്‍ മരണം തന്നെയോ പ്രതിരോധിക്കുവാന്‍ സാധിക്കുന്നതാണ്.

ReadAlso:

ചർമ്മത്തിന് യുവത്വം നിലനിർത്താൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്തു!!

കൊളസ്‌ട്രോൾ കുറക്കാൻ ഈ പഴങ്ങൾ കഴിച്ചാൽ മതി!

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പരിചയപ്പെടാം…

മുടി കൊഴിച്ചിലിന് കാരണം ഈ മൂന്ന് പ്രശ്നങ്ങളാകാം!

കർക്കടക ചികിത്സ; ദഹനപ്രശ്നങ്ങൾക്കു പരിഹാരം

STORY HIGHLIGHT: what is stroke symptoms causes treatments

Tags: Anweshanam.comwhat is strokestroke causes treatmentsHEALTHSYMPTOMS

Latest News

റഷ്യയിലെ ഭൂചലനം: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും

ഗാസയിൽ വംശഹത്യ തുടരുന്നു; 662 ദിവസം, ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയത് 60034 പേരെ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത; അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

ഷാർജയിൽ മരിച്ച അതുല്യയുടെ മൃത​ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം സംസ്കാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.