മുഖ്യമന്ത്രിക്കെതിരെ വലിയ തോതിലുള്ള വാർത്തകളാണ് കുറച്ച് അധികം നാളുകളായി പുറത്തുവരുന്നത് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ടാണ് രംഗത്ത് എത്തുന്നത്.. മുഖ്യമന്ത്രിയുടെ പല രീതികളും അംഗീകരിക്കാൻ സാധിക്കാറില്ല എന്ന് പല പ്രതിപക്ഷ നേതാക്കളും ഇതിനോടകം പറയുകയും ചെയ്തു എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്നെ അതൊന്നും ബാധിക്കില്ല എന്ന രീതിയിൽ തന്നെയാണ് മുഖ്യമന്ത്രി മുൻപോട്ട് പോകുന്നത് തന്റെ നിലപാടുകളിൽ ഒരു മാറ്റവും വരത്തില്ല എന്ന് അദ്ദേഹം പാറ തെളിയിക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ കെ സുധാകരൻ മുഖ്യമന്ത്രിയെ കുറിച്ച് പറയുന്ന വിവാദ പരാമർശം ആണ് ശ്രദ്ധ നേടുന്നത്
മുഖ്യമന്ത്രിയാണെങ്കിൽ മുഖ്യമന്ത്രിയുടെ പണി ചെയ്യണം ഇല്ലെങ്കിൽ രാജിവച്ചു പോകണം എന്നാണ് കെ സുധാകരൻ പറയുന്നത് മുഖ്യമന്ത്രിയെ അങ്ങേയറ്റം വിമർശിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന തന്നെയാണ് പുറത്ത് വന്നിരിക്കുന്നത് എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും മുഖ്യമന്ത്രി പ്രതികരണം അറിയിക്കുകയും ചെയ്തിട്ടില്ല മുഖ്യമന്ത്രിയെക്കുറിച്ച് കെ സുധാകരൻ പറയുന്ന വാക്കുകൾ വിശദമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശുദ്ധമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം