Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മസൂറിയിലേക്ക് ഒരു അടിപൊളി ട്രിപ്പ്; ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ | tourist-attractions-you-must-visit-at-least-once-in-your-life-in-mussoorie

വിനോദസഞ്ചാരികൾക്ക് ഏതു കാലാവസ്ഥയിലും മസൂറി സന്ദർശിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 28, 2025, 11:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യാത്രാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മസൂറി. കുന്നുകളുടെ രാജ്ഞി എന്ന് വിശഷിപ്പിക്കുന്ന മസൂറി കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്താണ് മസൂറിയിലെ കാഴ്ചകൾ, പ്രധാനപ്പെട്ട ആകർഷണങ്ങൾ എന്തെല്ലാമാണ്, എങ്ങനെ അങ്ങോട്ടു എത്തിപ്പെടാം, എന്നൊക്കെ നോക്കാം. കാലംമാറുന്നതിനനുസരിച്ച് മസൂറിയുടെ സൗന്ദര്യം കൂടികുടി വരികയാണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് മസൂറിയുടെ രൂപവും ഭാവവും മാറുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് ഏതു കാലാവസ്ഥയിലും മസൂറി സന്ദർശിക്കാം.

അതീവ ശൈത്യകാലത്തു പോകാൻ ഇഷ്ട്ടപെടുന്നവരാണെങ്കിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നിങ്ങൾക്ക് അവിടെ സന്ദർശിക്കാം ഈ സമയത്തു മഞ്ഞു മൂടിയ താഴ്വരകളും കുന്നിൻ ചെരിവുകളും നിങ്ങൾക്ക് കാണാൻ സാധിക്കും. കൂടാതെ തണുപ്പ് അകറ്റാൻ തീകായുന്ന ഇടങ്ങളിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാൻ കഴിയും. അവിടെ കുടംബത്തോടും സുഹൃത്തുക്കളോടും ഒത്ത് ഒരു മനോഹര സായാഹ്നവും നിങ്ങൾക്ക് ആസ്വദിക്കാം.വേനൽകാലത്തു പോകാൻ ഇഷ്ട്ടപെടുന്നവരാണ് നിങ്ങൾ എങ്കിൽ മാർച്ച് മുതൽ ജൂൺ വരയുള്ള മാസങ്ങൾ തെരഞ്ഞെടുക്കാം. ഈ സമയത്തു മസൂറിയിൽ സുഖകരമായ കാലാവസ്ഥയാണ്. ആളുകൾക്ക് മസൂറിയുടെ പലപ്രദേശങ്ങളും വേഗത്തിൽ കണ്ടുപിടിക്കാനും എത്തിച്ചേരാനും സാധിക്കും. കൂടാതെ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ സഞ്ചാരികൾക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും.

മസൂറിയിലെ പ്രധാനപ്പെട്ട വിനോദഞ്ചാരകേന്ദ്രങ്ങൾ

മാൾ റോഡ്

മസൂറിയിൽ എത്തുന്ന ആളുകൾ ധാരാളമായി അന്വേഷിക്കുന്നതും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ‘മാൾ റോഡ്’. ബ്രിട്ടീഷ് കാലത്തു പണി കഴിപ്പിച്ചതാണ് ഈ ചെറിയ റോഡ്. വർഷങ്ങൾ ഇത്രയും കടന്നു പോയെങ്കിലും ആളുകൾ ഇന്നും ഇവിടം അന്വേഷിച്ചു വരുന്നുണ്ട്. വൈകുന്നരം വെറുതെ നടക്കാൻ പറ്റിയ ഒരു സ്ഥലം കൂടിയാണ് ഇത്. 1980 കളിലേ വീഡിയോ ഗെയിം സെൻ്ററുകൾ , മെത്തഡിസ്റ്റ് ചർച്ച്, ടിബറ്റിൻ കേന്ദ്രങ്ങൾ , തടി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥലങ്ങൾ എന്നിവ യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നുണ്ട്.

കെംപ്റ്റി വെള്ളച്ചാട്ടം

ReadAlso:

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

ലോകം കാണാനിറങ്ങി ഇന്ത്യ; ഇന്ത്യക്കാരിൽ വിനോദയാത്രയോട് പ്രിയം കൂടുന്നു!!

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

മസൂറിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടവയാണ് കെംപ്റ്റി വെള്ളച്ചാട്ടം. 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ പെട്ടന്ന് ആകർഷിക്കാറുണ്ട്. ഏകദേശം 50 അടി ഉയരത്തിൽ നിന്നും അഞ്ച് അരുവികളിലായി താഴേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം യാത്രപ്രേമികളുടെ കൺകുളിർപ്പിക്കുന്നവയാണ്. ഇവിടെ പ്രധാനമായും രണ്ടു വെള്ളച്ചാട്ടങ്ങളാണ് ആളുകളെ വരവേൽക്കാനുള്ളത്. ജൂൺ മുതൽ ഒക്ടോബർ വരയുള്ള സമയമാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ സമയം.

കാമൽ ബാക്ക് റോഡ്

ഹിമാലയത്തിൻ്റെ അതിമനോഹര കാഴ്ച്ചകൾ കണ്ടു നടക്കാൻ പറ്റുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാമൽ ബാക്ക് റോഡ്. 1845 ലാണ് ഇതിൻ്റെ നിർമാണം. ഇതിനെ ഹവാ ഘർ എന്ന് അറിയപ്പെടുന്നുണ്ട് . ഇവിടം സന്ദർശിക്കുന്ന ആളുകൾക്ക് ഇരുന്നുകൊണ്ട് ഉയരമുള്ള കൊടുമുടികൾ കാണാൻ സാധിക്കും. കൂടാതെ ഹിമാലയത്തിൻ്റെ കാഴ്ചകൾ അടുത്ത് കാണേണ്ടവർക്കായി ടെലസ്കോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെനിന്നു താഴേക്ക് നോക്കിയാൽ ബദ്രിനാഥ്‌, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ കൊടുമുടികളും കാണാം. സഞ്ചാരികൾക്കായി കുതിരസവാരിയും ക്രമീകരിച്ചിട്ടുണ്ട് .

ലാൽ ടിബ

മസൂറിയിൽവരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു സ്ഥലമാണ് ലാൽ ടിബ. ലഡൂർ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഇത്. 2275 മീറ്റർ ഉയരത്തിലാണ് ഇത് കാണപ്പെടുന്നത്. സൂര്യോദയവും അസ്തമയവും കാണാൻ ഇഷ്ട്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ തീർച്ചയായും ഇവിടം സന്ദർശിക്കണം

ഗൺ ഹിൽ

2,024 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയുന്ന മസൂറിയിലെ രണ്ടാമത്തെ പ്രദേശമാണ് ഗൺ ഹിൽ. ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്കായി കേബിൾ കാർ ക്രമീകരിച്ചിട്ടുണ്ട്. മാൾ റോഡിൽ നിന്നും ഗൺ ഹിൽ വഴിയുള്ള കേബിൾ കാർ സഞ്ചാരികൾക്കു വേറിട്ട ഒരു അനുഭവം സൃഷ്ടിക്കുന്നു.

ലാൻഡോർ

ഗൃഹാതുരത നിറഞ്ഞ ഒരു പഴയ, മനോഹരമായ പട്ടണമാണ് ലാൻഡോർ. മധുരപലഹാരങ്ങളും ഭക്ഷണവും ആസ്വദിക്കാൻ കഴിയുന്ന പട്ടണം. നിങ്ങളെ പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാൻ കഴിയും.

യാത്രക്കാർക്ക് പലമാർഗങ്ങളിലൂടെയും മസൂറിയിലേക്ക് എത്താനാകും. ഡെറാഡൂണിലെ ജോളിഗ്രാൻഡ് എയർപോർട്ട് മസൂറി സന്ദർശിക്കാനുള്ള എളുപ്പവഴിയാണ്. എവിടെ നിന്നും മസൂറിയിലേക്ക് എത്താൻ 60 കിലോമീറ്ററേ ഉള്ളു. യാത്രക്കാർക്ക് എയർപോർട്ടിൻ്റെ സമീപത്തുനിന്നും ടാക്സിയോ ബസിലോ പോകാൻ അവസരമുണ്ട്.മസൂറിയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ട് നിങ്ങൾക്ക് മസൂറിയിലേക്ക് പോകാൻ സാധിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരഗങ്ങളിൽ നിന്നും പതിവ് ട്രെയിൻ സർവീസുകളുണ്ട്. നിങ്ങൾ ഒരു റോഡ് ട്രിപ്പ് ആസ്വദിക്കുന്നവരെങ്കിൽ നിങ്ങൾക്ക് റോഡ് മാർഗം യാത്രക്ക് തിരഞ്ഞെടുക്കാൻ പറ്റും.

STORY HIGHLIGHTS: tourist-attractions-you-must-visit-at-least-once-in-your-life-in-mussoorie

Tags: tourist attractionsmussoorietourism indiaലാൻഡോർഗൺ ഹിൽtourismtourist placeAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

ഭാര്യയെ സുന്ദരിയെന്ന് വിളിച്ചതിന് ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരനെതിരെ കന്‍സാസ് സിറ്റിയിലെ യുവാവ്; ഇത് ഇന്ത്യയല്ലന്ന മുന്നറിയിപ്പും, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍

അമ്മയ്ക്ക് പ്രേതബാധയെന്ന് മകന്റെ ആരോപണം, മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിൽ 55കാരിക്ക് ദാരുണാന്ത്യം

ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക പ്രതിഷ്ഠിക്കാൻ ഗവർണർ ശ്രമിക്കുന്നു: മന്ത്രി ആർ ബിന്ദു

പുതുക്കുറിച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പില്‍ കൊണ്ടുപോകവേ പൊലീസുകാരന്റെ ഫോൺ മോഷ്ടിച്ചു; 42കാരൻ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.