Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

​ജീവനെടുത്ത് ഗില്ലൻ ബാരി സിൻഡ്രോം; എന്താണ് ആ അപൂർവരോ​ഗബാധയും ലക്ഷണങ്ങളും ? | what is guillain barre syndrome

പ്രായമായവരിലും, അതുപോലെ പുരുഷന്മാരിലുമാണ് ഈ രോഗം അമിതമായി കണ്ടുവരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 10:57 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിനോടകം 67 പേരാണ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇപ്പോഴിതാ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) രോഗം ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റാണ് രോഗം ബാധിച്ച് മരിച്ചത്. ഈ രോഗത്തിന്റെ അപകട സാധ്യത തിരിച്ചറിയാത്തതും വേണ്ട വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കാത്തതും, രോഗവ്യപ്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇതേ സമയം പൂനെയിലെ സിന്‍ഗഡ് റോഡിലെ നാന്ദേഡ് ഗ്രാമത്തിലെ ഒരു കിണറ്റിലെ ജലം ഉപയോഗിച്ചതാണോ രോഗത്തിനു പിന്നിലെ കാരണമെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണ് ഈ കിണര്‍. കിണറ്റിലെ ജലം മലിനമാണോ എന്ന സംശയവും ആരോഗ്യവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇത്രയധികം ഭീതിപടര്‍ത്തി ഇന്ത്യയില്‍ എത്തിയിരിക്കുന്ന ഈ ഗില്ലിന്‍ ബാരേ സിന്‍ഡ്രോം എന്താണെന്ന് നോക്കാം.

എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?

ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയേയും, തലച്ചോറിനെയും ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബന്ധിച്ചിരിക്കുന്ന പെരിഫെറല്‍ ഞരമ്പുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഗില്ലൻ ബാരി സിൻഡ്രോം. ഏത് പ്രായക്കാരെയും ഈ രോഗം ബാധിക്കാം. എന്നാല്‍, കൂടുതലും, പ്രായമായവരിലും, അതുപോലെ പുരുഷന്മാരിലുമാണ് ഈ രോഗം അമിതമായി കണ്ടുവരുന്നത്. കൃത്യമായയ രീതിയില്‍ ലക്ഷണങ്ങള്‍ മനസ്സിലാക്കി രോഗം കണ്ടുപിടിച്ചില്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, പക്ഷാഘാതം എന്നീ അവസ്ഥകളിലേയ്ക്ക് രോഗം നയിക്കാം.

കാരണങ്ങള്‍

എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, പൊതുവില്‍ ഈ രോഗം കണ്ടെത്തിയവരിലെല്ലാം വൈറസ് അതുപോലെ ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ എത്തിയ വൈറസ്, അല്ലെങ്കില്‍ ബാക്ടീരിയകള്‍ രോഗപ്രതിരോധ സംവിധാനത്തെ തകിടം മറിയ്ക്കുന്നു. കൂടാതെ, ഗ്യാസ്‌ട്രോഎന്റൈറ്റിസ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളും ശരീരത്തില്‍ പ്രകടമാകുന്നു. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ക്യാമ്പിലോബാക്ടര്‍ ജെജുനി എന്ന അണുബാധ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗി അപകടാവസ്ഥയിലേയ്ക്ക് നീങ്ങുമെന്നും പറയുന്നു. ഇവ കൂടാതെ, പനി, സൈറ്റോമെഗലോവൈറസ്, എപ്സ്റ്റീന്‍-ബാര്‍ വൈറസ്, സിക്ക വൈറസ് എന്നിവ ബാധിച്ചവരില്‍ ഗില്ലൻ ബാരി സിൻഡ്രോം ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും പറയുന്നുണ്ട്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരിലും ഗില്ലൻ ബാരി സിൻഡ്രോം എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍

ReadAlso:

ചൂട് കാപ്പി കുടിച്ചാൽ അന്നനാള കാൻസർ വരുമോ??

ശരീരത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ അടുക്കളയിലെ ഈ കുഞ്ഞൻ മതി!!

എലിപ്പനി ജാഗ്രത വേണം: പ്രതിരോധമാണ് പ്രധാനം

ബിപി നിയന്ത്രിക്കാൻ പൊടിക്കൈകൾ…

നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം പ്രതിരോധിക്കാം – fatty liver causes symptoms

ഡീപ് ടെന്‍ഡോണ്‍ റിഫ്‌ലെക്ടറുകളുടെ കുറവ് അതുപോലെ, ന്യൂറോളജിക്കല്‍ പരിശോധനകള്‍ എന്നിവയിലൂടെയാണ് ഈ രോഗം കണ്ടെത്താന്‍ സാധിക്കുക. രോഗം കണ്ടെത്തിയാല്‍ ഉടനെ ചിക്തിസ ആരംഭിക്കേണ്ടതാണ്. വൈകിപ്പിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കാനും, പക്ഷാഘാതം പോലെയുള്ള രോഗങ്ങള്‍ വരാനും കാരണമായേക്കാം.

ഗില്ലൻ ബാരി സിൻഡ്രോം വന്നാല്‍ രോഗിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയ്ക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്. രോഗിയില്‍ ശ്വസനം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, അസാധാരണമായ ഹൃദയമിടിപ്പ്, അണുബാധകള്‍ എന്നിവ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ലെങ്കിലും രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ശരിയായ രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും സാധിക്കുന്നതാണ്.

Tags: IndiaMaharashtraHEALTHGUILLAIN BARRE SYNDROME

Latest News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുല്‍ക്കൂട്ടായി മാറുന്ന യുവതാരങ്ങള്‍; ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമിന്റെ വാഗ്ദാനമെന്ന് വിദഗ്ദര്‍ പറയുന്ന ഈ തമിഴ്‌നാടുകാരനെ അറിയാം

താമരശ്ശേരി ചുരത്തിൽ വൈകീട്ട് ഏഴുമുതൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ജാതീയമായി അധിക്ഷേപിച്ചു; കൃഷ്ണകുമാറിന്റെ മകൾ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാർ

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേർ പിടിയിൽ

മീൻ പൊരിച്ചത് കൂട്ടി ഉണ്ണണമെങ്കിൽ‌ ഇനി വലിയ വില കൊടുക്കണം!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.