Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കഞ്ഞി കുടിച്ച് വണ്ണം കുറച്ചാലോ ? 3 തരം ഹെല്‍ത്തി കഞ്ഞികള്‍ ഇതാ | weight loss healthy kerala style kanji

കഞ്ഞില്‍ ജലാംശം ധാരാളം ഉള്ളതിനാല്‍ തന്നെ നിര്‍ജലീകരണം തടയാനും സാധിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 04:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കഞ്ഞി കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പല തരത്തിലെ കഞ്ഞികളുണ്ട്. തേങ്ങാ കഞ്ഞി, പാല്‍കഞ്ഞി, തരികഞ്ഞി, ചെറുപയര്‍ കഞ്ഞി എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. കഞ്ഞി കുടിച്ചാല്‍ എല്ലാവരുടെയും വയർ പെട്ടെന്ന് നിറയും. കഞ്ഞില്‍ ജലാംശം ധാരാളം ഉള്ളതിനാല്‍ തന്നെ നിര്‍ജലീകരണം തടയാനും സാധിക്കും.

കഞ്ഞി കുടിക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് ജലാംശം കൃത്യമായി എത്തുന്നു. അതിനാല്‍ തന്നെ നിര്‍ജലീകരണം തടയുന്നു. അതുപോലെ, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാന്‍ കഞ്ഞി സഹായിക്കുന്നതാണ്. ദഹനം വളരെ എളുപ്പത്തില്‍ നടക്കാനും, ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും കഞ്ഞി സഹായിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില കഞ്ഞി റെസിപ്പികള്‍ ഏതെല്ലാമെന്ന് നോക്കാം.

പഴങ്കഞ്ഞി

ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം നല്‍കുന്ന കഞ്ഞിയാണ് പഴങ്കഞ്ഞി. പണ്ടുകാലത്ത് ബാക്കി വന്ന ചോറില്‍ വെള്ളം ഒഴിച്ച് വെയ്ക്കും. പിറ്റേ ദിവസം ഈ കഞ്ഞിയില്‍ നല്ല ചുവന്നുള്ളിയും, കാന്താരി മുളകും തൈരും ചേര്‍ത്ത് കഴിക്കും. ഇത്തരത്തില്‍ കഴിക്കുമ്പോള്‍ രാവിലെ ഒരു ദിവസത്തേയ്ക്ക് വേണ്ട ഊര്‍ജം ശരീരത്തിന് ലഭിക്കുന്നു. കൂടാതെ, അയേണ്‍ ലഭിക്കാനും, പൊട്ടാസ്യം, സെലേനിയം പ്രോബയോട്ടിക്‌സ് എന്നിവ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇത്തരത്തില്‍ പഴങ്കഞ്ഞി തയ്യാറാക്കുമ്പോള്‍ അതില്‍ പഞ്ചസ്സാരയുടെ അളവ് കുറയുന്നു. അതിനാല്‍ പ്രമേഹം വര്‍ദ്ധിക്കുമെന്ന ഭയം വേണ്ട. കൂടാതെ, കൊഴുപ്പും കുറവാണ്. മട്ടരി ഉപയോഗിച്ച് തയ്യാറാക്കുന്ന പഴങ്കഞ്ഞി ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. മട്ടരിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, പഞ്ചസസാരയുടെ അളവ് കുറവായതിനാല്‍ വണ്ണം വെയ്ക്കുമെന്ന ഭയവും ആവശ്യമില്ല. അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണതയും കുറയുന്നതായിരിക്കും.

ചെറുപയര്‍ മുരിങ്ങയില കഞ്ഞി

ചെറുപയറും മുരിങ്ങയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ കഞ്ഞി തയ്യാറാക്കാന്‍ മട്ടരി ഉപയോഗിക്കുന്നതാണ് നല്ലത്. മട്ടരിയുടെ കൂടെ ചെറുപയറും ചേര്‍ത്ത് വേവിക്കുക. കഞ്ഞി വെന്ത് വരുമ്പോള്‍ ഇതിലേയ്ക്ക് നന്നാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേര്‍ക്കുക. ഈ കഞ്ഞി കഴിക്കുമ്പോള്‍, ശരീരത്തിലേയ്ക്ക നാരുകളും അതുപോലെ, ആവശ്യത്തിന് പ്രോട്ടീനും എത്തുന്നു. അതിനാല്‍, വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. അമിതമായി ആഹാരം കഴിക്കാതിരിക്കാനും, വിശപ്പ് കുറയ്ക്കാനും ഈ കഞ്ഞി സഹായിക്കുന്നതാണ്.

ഉലുവ കഞ്ഞി

ReadAlso:

മയോണൈസ് ഒഴിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ

തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ല??

കട്ടൻ കാപ്പി കുടിക്കുന്നവർ മരിക്കാൻ കുറച്ച് സമയമെടുക്കും! ഏറ്റവും പുതിയ പഠനം പറയുന്നു | Black coffee

ചര്‍മ്മസംരക്ഷണത്തിനും മികച്ചതോ? വെണ്ടയ്ക്കയുടെ ഈ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

ആരോഗ്യത്തിന് ഉലുവ വളരെ നല്ലതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ ഉലുവ കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി, കഞ്ഞി ചെറുതായി വെന്ത് വരുമ്പോള്‍ ഇതിലേയ്ക്ക് ഉലുവ കുറച്ച് ചേര്‍ക്കുക. ഒപ്പം ജീരകവും കുറച്ച് മുരിങ്ങയില, അല്ലെങ്കില്‍ ചീരയില ചേര്‍ക്കാവുന്നതാണ്. ഈ കഞ്ഞിയും തയ്യാറാക്കാന്‍ മട്ടരി ഉപയോഗിക്കുന്നതാണ് നല്ലത്. ഈ കഞ്ഞി രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലേയ്ക്ക് വേണ്ട പോഷകങ്ങള്‍ എത്താനും, വിശപ്പ് കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും ഈ ഉലുവ കഞ്ഞി സഹായിക്കുന്നു.

Tags: riceHEALTHfoodweightloss

Latest News

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നായ്ക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ടുവയസ്സുകാരനെ; ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട് നായക്കളെ പോലെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.