പലപ്പോഴും പല സാമൂഹിക പ്രശ്നങ്ങളിലും തന്റേതായ നിലപാട് തുറന്നു പറയുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ ഏതൊരു കാര്യവും മടിയില്ലാതെ രാഹുൽ തുറന്നു പറയുകയും ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ രാഹുലിന്റെ പല വെളിപ്പെടുത്തലുകളും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അടുത്തകാലത്താണ് പുരുഷന്മാർക്ക് വേണ്ടി ഒരു സംഘടന വേണം എന്നും പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പലർക്കും സാധിക്കുന്നില്ല എന്നും പറഞ്ഞുകൊണ്ട് രാഹുൽ രംഗത്ത് വന്നത് സ്ത്രീ സംഘടനകൾ പോലെ തന്നെ പുരുഷന്മാർക്ക് വേണ്ടിയും ഒരു സംഘടന വേണം എന്നായിരുന്നു രാഹുൽ പറഞ്ഞത് രാഹുലിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് രാഹുൽ
ഗാന്ധിജിയുടെ കാലത്ത് പുരുഷ പീഡനം ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണോ എന്നുമാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്.. രാഹുലിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിനെ വിമർശിച്ചു കൊണ്ടുവരേണ്ടത് വരുന്നത് അതേസമയം രാഹുലിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വരുന്നവരും നിരവധിയാണ് രാഹുൽ ഈശ്വർ പറഞ്ഞ കാര്യങ്ങൾ വളരെ മനസ്സിലാക്കാം വീഡിയോ മുഴുവനായി കാണാം