Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

യുവ ഡോക്ടര്‍ക്ക് നേരെ മാധ്യമ വിചാരണ, സാമൂഹ്യ മാധ്യമ ആക്രമണം: കടുത്ത നടപടി ആവശ്യപ്പെട്ട് ഐ.എം.എ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 05:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലശ്ശേരി സ്വദേശിയായ യുവ ഡോക്ടര്‍ക്കെതിരെ നടന്ന മാധ്യമ വിചാരണയും, ഇന്നും തുടരുന്ന സാമൂഹ്യ മാധ്യമ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പിന്നില്‍ വന്ന ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ഇരുവശവും വാഹനങ്ങള്‍ നിറഞ്ഞ റോഡില്‍ ആംബുലന്‍സ് കടത്തി വിടാന്‍ ഡോക്ടര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഏകദേശം പതിനാറ് സെക്കന്റ് നീണ്ട സംഭവത്തിന്റെ മറവില്‍ ആശുപത്രിയില്‍ എത്തിച്ച രോഗി മരിച്ചത് ഡോക്ടര്‍ കാരണമെന്ന് വരെ മാധ്യമങ്ങള്‍ പറഞ്ഞു. ആംബുലന്‍സ്‌ ്രൈഡവറുടെ പരാതിയില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തികച്ചും ന്യായരഹിതമായ നടപടിയാണ് എടുത്തത്. ഡോക്ടറെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി പോലീസും, കൂടുതല്‍ അന്വേഷണമില്ലാതെ അയ്യായിരം രൂപ പിഴ അടപ്പിച്ചു ആര്‍.ടി.ഒ.യും തികഞ്ഞ അനീതിയാണ് കാണിച്ചത്.

ഡോക്ടറെ കൊലപാതകിയും സാമൂഹ്യ വിരുദ്ധനും ആയി ചിത്രീകരിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയിട്ടും തിരുത്താന്‍ തയ്യാറാകാത്തത് തികഞ്ഞ ധാര്‍ഷ്ട്യം തന്നെയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഡോക്ടറെ വ്യക്തിപരമായി വിളിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഭീഷണിപ്പെടുത്തുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം.

ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവ ഡോക്ടര്‍ നേരിടുന്ന മാനസിക പീഡനവും അതിക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അധികാരികള്‍ക്ക് ഭൂഷണമല്ല. പത്ര-ദൃശ്യ മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട അടിസ്ഥാന നൈതികതയും സാമാന്യ മര്യാദയും നഷ്ടമാകുന്നത് തികച്ചും നിരാശാജനകമാണ്. ഡോക്ടറെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ട് എന്ന് വരെ ഒരു ഇംഗ്ലീഷ് ദിനപത്രം എഴുതി വെച്ചു. അതും തിരുത്തപ്പെട്ടിട്ടില്ല. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും കതിരൂര്‍ പോലീസ്, തലശ്ശേരി ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി ആവശ്യപ്പെടുന്നു.

ഈ വിഷയം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി, ഡി.ജി.പി, കേരള മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികളും സംഘടനാ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചെറിയ സംഭവങ്ങള്‍ പോലും പര്‍വതീകരിച്ച് കാണിക്കുന്ന പ്രവണത മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന്, ആരോഗ്യ രംഗത്ത് പ്രത്യേകിച്ച് കണ്ടുവരുന്നു. ലക്കും ലഗാനുമില്ലാതെ നടക്കുന്ന സാമൂഹ്യ മാധ്യമ പ്രചാരണം ആതുര ശുശ്രൂഷാ രംഗത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. സംഭവത്തില്‍ സത്വര നടപടി വേണമെന്നു ബന്ധപ്പെട്ടവരോട് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

CONTENT HIGH LIGHTS: Media trial against young doctor, social media attack: IMA demands strict action

ReadAlso:

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

Tags: MEDIAstrict-actionIMADOCTORS PROTESTINDIAN MEDICAL ASSOSSIATIONANWESHANAM NEWS

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies