ആവശ്യമായ ചേരുവകള്‍ :
തണുപ്പിച്ച പാല്-1 കപ്പ്, റോസ് മില്‍ക് എസന്‍സ്-1, ടീസ്പൂണ്‍ പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍, ബദാം പൊടിച്ചത്-2, കശുവണ്ടിപ്പരിപ്പ്-1(ഗ്രേറ്റ് ചെയ്തത്)
തയ്യാറാക്കുന്ന വിധം :
പാല്, റോസ് എസന്‍സ്, പഞ്ചസാര എന്നിവ നന്നായി കൂട്ടിയിളക്കുക. ഇതിലേയ്ക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക. എതെങ്കിലും പഴങ്ങള്‍ കൊണ്ട് അലങ്കരിയ്ക്കാം.ഫ്രിഡ്ജില്‍ വച്ച് തണുത്ത ശേഷം ഉപയോഗിക്കുക