Food

വെറും 5 മിനുട്ട് മാത്രം മതി ഒരു കിടിലന്‍ ഐറ്റം ഉണ്ടാക്കാം

വെറും 5 മിനുട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഐറ്റം.

ആവശ്യമായ ചേരുവകള്‍

  • മുട്ട
  • ബ്രെഡ്
  • ടുമാറ്റോ സോസ്
  • എണ്ണ
  • ആവശ്യാനുസരണം ചേരുവകള്‍ ഉപയോഗിക്കാം

തയ്യാറാക്കുന്ന വിധം

മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേര്‍ത്ത് മാറ്റിവയ്ക്കുക. ശേഷം ബ്രെഡ് വട്ടാകൃത്തിയില്‍ മുറിച്ചെടുക്കാം. ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക. ഒന്നിനു മുകളില്‍ ഒന്നായി ബ്രെഡ് വച്ച് കൊടുക്കാം. സോസിനു പകരം നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫില്ലിങ്ങ് ഉപയോഗിക്കാവുന്നതാണ്. ബ്രെഡ് എണ്ണയില്‍ പൊരിച്ചെടുത്താല്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്നതാണ്.