Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കിടിലൻ റോഡ് ട്രിപ്പാണോ ലക്‌ഷ്യം? എങ്കിൽ ബാംഗ്ലൂരിലേക്ക് വിട്ടോളൂ… | explore banglore 

കിടിലൻ റോഡ് ട്രിപ്പാണ് ലക്ഷ്യമെങ്കിൽ പോകാൻ പറ്റിയ ഇടമാണ് ബന്ദിപ്പൂർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 04:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ബാംഗ്ലൂർ തിരക്കേറിയ നഗരമാണ്. ഒപ്പം ആഘോഷങ്ങളുടെ നാട് കൂടിയാണത്. ഉറങ്ങാത്തൊരു നഗരവും, അവിടുത്തെ ജനജീവിതവും അനുഭവിച്ചറിയണം. വലിയ ആളും, ബഹളവുമൊന്നില്ലാതെ സമാധാനപരമായൊരു സ്ഥലമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ കിടിലൻ സ്ഥലങ്ങളിലേക്ക് പോയാലോ?

കടുവകളെ കാണാൻ 

കിടിലൻ റോഡ് ട്രിപ്പാണ് ലക്ഷ്യമെങ്കിൽ പോകാൻ പറ്റിയ ഇടമാണ് ബന്ദിപ്പൂർ. ബാംഗ്ലൂരിൽ നിന്നും 223 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കാടിനു നടുവിലൂടെയുള്ള യാത്രയിൽ അതിമനോഹരമായ ദൃശ്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവിടെ ദേശീയോദ്യനത്തിലൂടെയുള്ള സഫാരിയാണ് കൂടുതൽ ആളുകളെയും ആകർഷിക്കുന്നത്. അല്പം മുതിർന്ന കുട്ടികളെയും കൊണ്ട് പോകാനും പറ്റിയ ഇടം കൂടിയാണിത്.

ബാംഗ്ലൂർ-ബിദാർ 

ചരിത്രം ഇഷ്ടമുള്ള ആളാണെങ്കിൽ നിങ്ങൾ പോയിരിക്കേണ്ട സ്ഥലമാണ് ബിദാർ. ബാംഗ്ലൂരിന്‍റെ വടക്കു പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബിദാർ. കർണ്ണാടക മഹാരാഷ്ട്രയോടും തെലുങ്കാനയോടും അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്. വടക്കൻ കർണ്ണാടകയിലെ ഏറ്റവും നനവാർന്നതും തണുപ്പുള്ളതുമായ ഈ പ്രദേശം അതിന്‍റെ ചരിത്രത്തിനും സംസ്കാരത്തിനും ഒപ്പം വിശ്വാസങ്ങൾക്കും പ്രസിദ്ധമാണ്. പകരം വയ്ക്കാനില്ലാത്ത ഇവിടുത്തെ ചരിത്ര നിർമ്മിതികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതാണ്. ബാംഗ്ലൂരിൽ നിന്നും 744 കിലോമീറ്റർ അകലത്തിലാണ് ബിദാർ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ

ReadAlso:

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

ബെക്കിങ്ഹാം കൊട്ടാരവും ടവർ ബ്രിജും കണ്ടുവരാം; വിസ്മയം തീർക്കാൻ ലണ്ടൻ

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; ട്രൈ വാലി അടിപൊളിയാണ്

ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ റോഡ് ട്രിപ്പുകളിൽ ആദ്യത്തേത് ലേപാക്ഷിയും ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ എന്നറിയപ്പെടുന്ന ഗണ്ടിക്കോട്ടയും കാണാനാണ്. ന്ധ്രയിലെ കടപ്പയ്ക്കടുത്ത് ജമ്മലമഡുഗുവിലുള്ള ഗണ്ടിക്കോട്ടയിലേക്ക് ബാംഗ്ലൂരിൽ നിന്ന് 280 കിലോമീറ്ററാണ് ദൂരം. ആകാശത്തോളം ഉയരത്തിലുള്ള കവാടം കൊണ്ട് ആദ്യകാഴ്ചയിൽ തന്നെ ഗണ്ടിക്കോട്ട അത്ഭുതപ്പെടുത്തും. പ്രവേശന കവാടവും ധാന്യപ്പുരയും പള്ളിയും രഘുനാഥസ്വാമി ക്ഷേത്രവും കാവൽപുരയും പെന്നാർ നദിയും ചേരുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്.

അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യൻ പോലെയുള്ള മലയിടുക്കും അതിനു നടുവിലൂടെ ഒഴുകുന്ന പെന്നാർ നദിയും ചേരുന്ന കാഴ്ചയാണ് ഇവിടുത്തെ മറ്റൊന്ന്. ഒന്നിനുമേലേ ഒന്നൊന്നായി കിടക്കുന്ന ചെങ്കല്ല് നിറഞ്‍ തീരം ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. ഗണ്ടിക്കോട്ട യാത്ര പ്രകൃതിയുടെ ഭംഗിയും നിർമ്മിതികളുടെ വിസ്മയവും ഒരേപോകെ കാണിച്ചുതരുന്ന സ്ഥലമാണ്. നദീതീരത്ത് ക്യാപ് ചെയ്യാനും സൗകര്യമുണ്ട്.

ഇവിടുന്ന് നേരേ ലേപാക്ഷിയിലേക്ക് പോകാം. നിലംതൊടാത്ത കല്‌തൂണും അതിശയിപ്പിക്കുന്ന ക്ഷേത്രനിർമ്മിതിയും ജഡായുവിന്‍റെ ശില്പവും അതിന്റെ ഭാഗമായുള്ള വിശ്വാസങ്ങളുമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. രാമായണ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് ഇവിടെയുള്ളത്. ബാംഗ്ലൂരിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

ബാംഗ്ലൂർ-ചിക്കമഗളുരു-കുദ്രേമുഖ് 

നിങ്ങളുടെ ബാംഗ്ലൂർ റോഡ് ട്രിപ്പ് ആവേശകരമാക്കാൻ ആഗഹമുണ്ടെങ്കിൽ സുഹൃത്തുക്കളെയും കൂട്ടി കാറിൽ പോകാൻ പറ്റിയ യാത്രകളിലൊന്ന് ചിക്കമഗളുരു-കുദ്രേമുഖ് യാത്രയാണ്. ട്രെക്കിങ്ങും ഹൈക്കിങും ക്യാപിങ്ങും എല്ലാം ചേർന്ന് ആഘോഷമാക്കാൻ പറ്റിയ ഒരിടമാണിത്. മാത്രമല്ല, ഓരോ നിമിഷവും ആസ്വദിക്കാനും ഓർത്തുവയ്ക്കാനും ഈ യാത്ര സഹായിക്കുകയും ചെയ്യും.

ബാംഗ്ലൂരിൽ നിന്നും ഏഴ് മണിക്കൂർ ഡ്രൈവ് ഉണ്ട് കുദ്രേമുഖിലക്ക്. കുതിരയുടെ മുഖത്തിന്റ ആകൃതിയിലുള്ള കുന്നാണിത്. പച്ചപ്പുല്ലു നിറഞ്ഞ കുന്നും കോടമഞ്ഞും ഇടമുറിയാതെ വീശുന്ന കാറ്റും കൊണ്ട് ഇവിടേക്കുള്ള നടത്തം ഒട്ടും ക്ഷീണിപ്പിക്കില്ല. കുദ്രേമുഖ് ദേശീയോദ്യാനം സമയം പോലെ യാത്രയിൽ ഉൾപ്പെടുത്താം. ചിക്കമഗളുരുവിലാണെങ്കിൽ കാപ്പിത്തോട്ടങ്ങളാണുള്ളത്. അതിനു നടുവിൽ കാപ്പിപ്പൂക്കളുടെ സുഗന്ധമേറ്റ് ക്യാംപ് ചെയ്യാനും സാധിക്കും.

രാമനഗര-ചന്നപട്ടണ-ശിവനസമുദ്ര-കനകപുര

സ്ഥലങ്ങളുടെ എണ്ണം കാണുമ്പോൾ നീണ്ട ഡ്രൈവ് വേണ്ടി വരുമെന്ന് തോന്നിയാലും ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒരു ഏകദിന യാത്രയാണിത്. ശിവനസമുദ്ര വെള്ളച്ചാട്ടം . കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഭാരാചുക്കി, ഗഗനചുക്കി എന്നു രണ്ടു വെള്ളച്ചാട്ടങ്ങളെ ചേർന്നാണ് ശിവനസമുദ്ര എന്നു പറയുന്നത്. 134 കിലോമീറ്ററാണ് ബാംഗ്ലൂരിൽ നിന്നുള്ള ദൂരം.

ഇവിടുന്ന് മടങ്ങുന്ന വഴി രാമനഗരയും കർണ്ണാടകയുടെ കളിപ്പാട്ട നഗരമായ ചന്നപട്ട്ണവും കണ്ട് കനകപുര വഴി യാത്ര തുടരാം. ശിവസമുദ്രയുടെ ഭംഗി മുഴുവനായും കാണണമെങ്കിൽ മഴക്കാലത്തോ അതിനു ശേഷമോ പോകുന്നതായിരിക്കും നല്ലത്.

content highlight: explore banglore

Tags: BANGLOREAnweshanam.comഅന്വേഷണം.കോംബാംഗ്ലൂർ-ബിദാർഇന്ത്യയുടെ ഗ്രാൻഡ് കാന്യൻബാംഗ്ലൂർ-ചിക്കമഗളുരു-കുദ്രേമുഖ്TRAVEL

Latest News

ഭിന്നശേഷിയുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി | father-kills-disabled-son-commits-death-in-thodupuzha

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍; മലപ്പുറത്ത് ചികിത്സയില്‍ 10 പേര്‍ | A total of 497 people are on the Nipah contact list in the state

ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു | JSK movie gets screening permission

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ | centre’s intervention in Nimishapriya’s release

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍;  മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.