Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ബിഹാറില്‍ മഖാന ബോര്‍ഡ് പ്രഖ്യാപനവുമായി നിർമ്മല; താമരവിത്ത് ഇത്ര ആളായത് എങ്ങനെ ? ഗുണങ്ങൾ അറിയാം | makhana superfood benefits

ഫോക്‌സ് നട്ട് അല്ലെങ്കില്‍ താമര വിത്ത് എന്നും ഇത് അറിയപ്പെടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2025, 01:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളില്‍ കയറിക്കൂടിയ ആളാണ് മഖാന. ഈ വിത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ഇത്തവണ മോദി സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ചപ്പോഴും താരം മഖാനയെന്ന ഈ വിത്ത് തന്നെയാണ്. 2025-2026 യൂണിയന്‍ ബജറ്റില്‍ ബിഹാറില്‍ മഖാന ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം.

എന്നാല്‍ എന്താണ് മഖാന എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഫ്‌ലേവര്‍ ചേര്‍ത്തും ഫ്‌ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും. ഫോക്‌സ് നട്ട് അല്ലെങ്കില്‍ താമര വിത്ത് എന്നും ഇത് അറിയപ്പെടുന്നു.

ഇന്ത്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ ചതുപ്പുകുളങ്ങളില്‍ ആണ് ഇവ പ്രധാനമായും കാണുന്നത്. ചൈനക്കാർ നൂറ്റാണ്ടുകളായി ഈ ചെടി നട്ടുവളർത്തുന്നു. എന്നാല്‍ ലോകത്തിലെ ആകെ മഖാനയുടെ 90% ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ ബീഹാറാണ്. ബീഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ പ്രദേശമായ മധുബനിയിലാണ് മഖാന കൃഷി ആരംഭിച്ചത്. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ചെയ്യുന്ന ഈ കൃഷി പിന്നീട് പാകിസ്ഥാൻ, കാനഡ, ചൈന, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

നാരുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമായ മഖാനയ്ക്ക് ഉയര്‍ന്ന പോഷകമൂല്യമുണ്ട്. എന്നാല്‍ കൊഴുപ്പിന്‍റെ അളവ് വളരെ കുറവാണ്. 100 ഗ്രാം മഖാനയില്‍ 9.7 ഗ്രാം പ്രോട്ടീനും 14.5 ഗ്രാം നാരുകളും ഉണ്ട്. അതോടൊപ്പം തന്നെ, സമീകൃതമായ അളവിൽ കാർബോഹൈഡ്രേറ്റും ഇരുമ്പും കാത്സ്യവും അടങ്ങിയിട്ടുണ്ട്, ഇത് മഖാനയെ ഒരു സൂപ്പർഫുഡാക്കി മാറ്റുന്നു. ഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ പ്രതിദിനം 30 ഗ്രാം മഖാന കഴിക്കുന്നത് ഗുണം ചെയ്യും.

മഖാനയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

1. ശരീരഭാരം നിയന്ത്രിക്കുന്നു: പോഷകങ്ങളാൽ സമ്പന്നമായതിനാൽ, മഖാന ആരോഗ്യകരമാണ്. കൂടാതെ, ഇതിൽ കൊളസ്ട്രോളും കൊഴുപ്പും കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.

2. ഹൃദയാരോഗ്യം: മഖാനയിൽ പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും

ReadAlso:

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ശീലമാക്കാം ഈ കിടിലൻ ജ്യൂസുകൾ

മൈഗ്രേൻ, തലവേദന എന്നിവയ്‌ക്ക് പരിഹാരം വീട്ടിൽ തന്നെ

3. വൃക്കകളുടെ പരിപാലനം: മഖാന ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും പ്ലീഹയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇത് രക്തയോട്ടം നിയന്ത്രിക്കാനും, മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

4. രക്തസമ്മർദ്ദം നിയന്ത്രിക്കൽ: മഖാനയില്‍ ഉയർന്ന അളവില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യവും കുറഞ്ഞ അളവില്‍ മാത്രമുള്ള കൊഴുപ്പ്, സോഡിയം എന്നിവയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

5. കരളിലെ വിഷാംശം ഇല്ലാതാക്കുന്നു: കരളിന്‍റെ ഉപാപചയപ്രവര്‍ത്തനം കൂട്ടി, വിഷാംശം ഇല്ലാതാക്കാന്‍ മഖാന സഹായിക്കുന്നു.

6. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം: കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് മഖാന, ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയ്ക്കും ഗുണംചെയ്യുന്നു.

7. പ്രമേഹ നിയന്ത്രണം: കലോറിക് മൂല്യവും ഗ്ലൈസെമിക് സൂചികയും കുറവായതിനാൽ, പ്രമേഹവും ശരീരത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് മഖാന ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു.

8. അകാലവാര്‍ധക്യം തടയുന്നു: മഖാന ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്, ഇത് അവയെ ഒരു മികച്ച ആൻ്റി-ഏജിംഗ് ഭക്ഷണമാക്കുന്നു. അകാലവാര്‍ധക്യം തടയാന്‍ സഹായിക്കുന്നു.

9. നാഡികളുടെ പ്രവര്‍ത്തനം: മഖാനയില്‍ തയാമിൻ അടങ്ങിയിട്ടുണ്ട്, ഇത് നല്ല നാഡി പ്രവർത്തനം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

10. വീക്കം തടയുന്നു: ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന കെംഫെറോൾ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തം മഖാന വിത്തുകളിലുണ്ട്. സന്ധിവാതം, വാതം തുടങ്ങിയ പല രോഗങ്ങൾക്കും വീക്കം കാരണമാകുന്നു . അതിനാൽ, വീക്കമുള്ള രോഗികള്‍ക്ക് ഇത് നല്ലതാണ്.

താമര വിത്ത് മസാല, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചേരുവകൾ

മഖാന (താമര വിത്ത്) – 2 കപ്പ്
നെയ്യ് – 2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്‌ – 1/4 ടീസ്പൂൺ
പഞ്ചസാര – 1/8 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/8 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാൻ അടുപ്പത്തു വച്ച് ചൂടാകുമ്പോൾ നെയ്യും കറിവേപ്പിലയും താമര വിത്തും ചേർത്തു നല്ല ക്രിസ്പിയാകുന്നതുവരെ ഏകദേശം 6 – 8 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മസാല മഖാനയിൽ നന്നായി പിടിക്കാനായി രണ്ടു മിനിറ്റോളം ചേർത്തിളക്കി യോജിപ്പിച്ചെടുക്കുക. നന്നായി തണുത്തതിനു ശേഷം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒരു ആഴ്ചയോളം കേടാകില്ല.

Tags: HEALTHBIHARbenefitsmakhana

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.