മലയാള സിനിമയിൽ വളരെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നടനാണ് ആസിഫ്. നിരവധി ആരാധകരെയും ആസിഫലി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ രേഖചിത്രം എന്ന സിനിമയിൽ പോലും വളരെ മികച്ച പെർഫോമൻസ് ആണ് താരം കാഴ്ച വെച്ചിട്ടുള്ളത് കഥാപാത്രങ്ങൾ ആസിഫലിയുടെ കയ്യിൽ ഭദ്രമാണെന്ന് പലതവണ താരം തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്.. ഇപ്പോൾ താരം ഒരു അനുഭവത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്
പഴയകാലത്തെ ഒരു അനുഭവത്തെക്കുറിച്ചാണ് ആസിഫ് അലി പറയുന്നത്. മന്ത്രിയുടെ പുറകെ പോയി പോലീസ് പിടിച്ച ഒരു കഥയാണ്. തന്റേതായ പ്രത്യേക ശൈലിയിൽ വളരെ വേഗം തന്നെ ഈ കഥ ആസിഫലി പറയുകയും ചെയ്യുന്നുണ്ട് താരത്തിന്റെ വാക്കുകൾ വ്യക്തമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്