ജേണലിസത്തിൽ നിന്നും മാറി നിന്നതിൽ വേദനയുണ്ടോ എന്ന് ഒരിക്കൽ അഭിമുഖ്യത്തിൽ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനോട് ഒരാൾ ചോദിച്ചു. ഏത് കാര്യങ്ങളെയും സമീപിക്കുന്ന അതേ ചിരിയോടെ തന്നെയാണ് അതിന് സുപ്രിയ മറുപടി നൽകിയത് ഒരു ജേണലിസ്റ്റ് ഇപ്പോഴും മറ്റുള്ളവരുടെ കഥകൾ പകർത്തി എഴുതുന്ന ആളെന്നാണ് അതിനർത്ഥം നമ്മൾ ചെയ്യുന്നത് റിയൽ സ്റ്റോറീസ് ആണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെയാണ് പക്ഷേ ഒരു വ്യത്യാസം മാത്രം ഞാനിപ്പോൾ സിനിമയിൽ കഥകൾ ചെയ്യുന്നുണ്ട്
വളരെ പക്വതയോടെയാണ് ഓരോ കാര്യങ്ങളെയും സുപ്രിയ സമീപിക്കുന്നത് എന്ന് പൊതുവേ എല്ലാവരും പറയുന്ന ഒരു കാര്യമാണ് പൃഥ്വിരാജിനെ പോലെ തന്നെ പലപ്പോഴും സുപ്രീക്ക് ആരാധകർ ഉണ്ടാവുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണവും സുപ്രീയുടെ വ്യക്തവും ചടുലവുമായ മറുപടികൾ തന്നെയാണ് ഏത് കാര്യത്തെക്കുറിച്ച് ചോദിച്ചാലും വളരെ വ്യക്തമായ രീതിയിൽ സംസാരിക്കുവാൻ സാധിക്കും. വിവാഹത്തിനുശേഷം വലിയൊരു പ്രൊഫഷൻ ഉപേക്ഷിച്ച് ഇവിടേക്ക് വന്നപ്പോഴും കേരളം ഒരു മാത്രമായി ഇരിക്കാൻ ആഗ്രഹിക്കാതെ ഇടങ്ങളിൽ ഉണ്ടാക്കുവാനാണ് താരം ശ്രമിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് ഒരു നിർമ്മാതാവിന്റെ കുപ്പായം കൂടി സുപ്രിയ അണിഞ്ഞത്
ഇപ്പോഴും മീഡിയയുടെ ചോദ്യങ്ങൾക്ക് ഒക്കെ എപ്പോഴും വ്യക്തമായ രീതിയിൽ മറുപടി കൊടുക്കാൻ സാധിക്കാറുണ്ട് എന്നത് പ്രേക്ഷകർക്കിടയിൽ എപ്പോഴും ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. ഇപ്പോൾ മലയാള സിനിമയിലെ എണ്ണം പറഞ്ഞ ജേണലിസ്റ്റ് മാരിൽ ഒരാളായി മാറിയിരിക്കുകയാണ് സുപ്രിയ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് വലിയൊരു ആരാധകനിരയെയാണ് സോഷ്യൽ മീഡിയയിലും താരം സ്വന്തമാക്കിയിരിക്കുന്നത്