ലൂസിഫർ എന്ന ചിത്രത്തിലെ രണ്ടാം ഭാഗമായി പുറത്തുവരുന്ന എമ്പുരാൻ എന്ന ചിത്രം മാർച്ചിൽ ആണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് തന്നെ ഒരു ഹോളിവുഡ് ലെവലിൽ ഉള്ളതാണ് ഈ ചിത്രം എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു ഒരുപാട് സസ്പെൻസുകൾ ഒളിപ്പിച്ചിട്ടുള്ള ഒരു ചിത്രമാണ് ഇത് അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളും ഈ ചിത്രത്തിൽ ഉണ്ടാകും എന്നാൽ പ്രത്യേകമായി ഈ ചിത്രത്തിൽ ആരൊക്കെയാണ് ഉള്ളത് എന്ന് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല
എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ ഒരു താരം എത്തുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ചിത്രത്തിലെ പ്രവർത്തകരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ തന്നെയാണ് ഈയൊരു വാർത്ത സ്ഥിതികരിക്കുന്നത് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മനസ്സിലാകുന്നത് എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വന്നിട്ടില്ല
പ്രണവ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് എങ്കിൽ അത് വലിയൊരു ഹിറ്റ് തന്നെയാവും എന്നാണ് ഇപ്പോൾ പ്രേക്ഷകരും പറയുന്നത് കാരണം ഒരു ആക്ഷൻ ചിത്രത്തിൽ അച്ഛനും മകനും ഒരുമിച്ച് എത്തുക എന്നു പറഞ്ഞാൽ അത് മോഹൻലാൽ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ് അതിനാൽ അങ്ങനെ ഒരു വാർത്ത പുറത്തുവന്നപ്പോൾ തന്നെ അത് സത്യമാകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഓരോ മോഹൻലാൽ ആരാധകരും