Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

പേടിച്ച് പേടിച്ച് ഇനി ഷവർമ കഴിക്കേണ്ട; കൊതിപ്പിക്കുന്ന രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ ? | shawarma home made recipe

ഇത്തരം ഭക്ഷണങ്ങൾ വീട്ടിൽ തന്നെ രുചികരവും ഹെൽത്തിയുമായി തയ്യാറാക്കാവുന്നതേയുള്ളൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 2, 2025, 11:10 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അറേബ്യൻ നാടുകളിൽ നിന്നാണ് ഷവർമ കേരളത്തിലെത്തിയത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി സംഭവം ഇവിടെ തന്നെയുണ്ട്. എന്നാൽ ആൾ അൽപ്പം ഫേയ്മസായത് ഈയിടയ്ക്കാണ്. രുചി കൊണ്ട് മാത്രമല്ല, വരുത്തിവയ്ക്കുന്ന വിനകൾ കൊണ്ടുമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഭക്ഷ്യ വിഷബാധയെ കുറിച്ചുള്ള വാർത്തകളാണ് കേൾക്കാറുള്ളത്. ഇത്തരം ഭക്ഷണങ്ങൾ വീട്ടിൽ തന്നെ രുചികരവും ഹെൽത്തിയുമായി തയ്യാറാക്കാവുന്നതേയുള്ളൂ. അതിന് ആവശ്യമായ ചേരുവകൾ പരിചയപ്പെടാം.

ആവശ്യമായ ചേരുവകൾ

ചിക്കൻ- 20 ഗ്രാം
കുരുമുളക് പൊടി- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
മുളകുപൊടി- 1/2 ടീസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
സവാള- 1
കാബോജ്- 1/2 കപ്പ്
തക്കാളി- 1/2 കപ്പ്
കാരറ്റ്- 1/2 കപ്പ്
മയോണൈസ്- 3 ടേബിൾസ്പൂൺ
കുബൂസ്- 2
ടൊമാറ്റോ കെച്ചപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ​ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിടെുക്കാം. അത് ചെറുതായി അരിയാം. ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ അല്ലങ്കിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് ചിക്കൻ ചേർക്കാം. ചിക്കൻ വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ​ മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. വെള്ളം വറ്റി ചിക്കൻ നന്നായി വെന്തു എന്ന് ഉറപ്പായി കഴിഞ്ഞാൽ അടുപ്പണയ്ക്കാം. ഒരു ബൗളിൽ തക്കാളി, കാബോജ്, സവാള, വെള്ളരി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് വെന്ത ചിക്കനും ചേർത്തിളക്കാം. ഇനി ഒരു ചപ്പാത്തി അല്ലെങ്കിൽ കുബ്ബൂസ് എടുത്ത് മുകളിൽ മയോണൈസ് പുരട്ടാം. അതിനുള്ളിലേയ്ക്ക് ചിക്കൻ വച്ച് മടക്കാം. പാൻ ചൂടാക്കി അൽപം ഒലിവ് എണ്ണ ചേർത്ത് റോൾ അതിനു മുകളിൽ വച്ച് ചെറുതായി വേവിക്കാം. ശേഷം ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.

ReadAlso:

ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ?

ചോറിനൊപ്പം കഴിക്കാൻ വ്യത്യസ്തമായ ഒരു ഓംലെറ്റ് തയ്യാറാക്കിയാലോ?

മധുരം ഇഷ്ടമാണോ? ഒരു പുഡ്ഡിംഗ് റെസിപ്പി നോക്കാം..

കോളിഫ്ലവർ ഉണ്ടെങ്കിൽ ചിക്കൻ കറിയുടെ രുചിയിൽ ഒരു കറി ഉണ്ടാക്കിയാലോ?

കൊതിയൂറും കാജ മടക്ക് തയ്യാറാക്കിയാലോ?

Tags: EASY RECIPEfoodtrendingshawarmahome made

Latest News

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ, സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നെന്ന് ടയർ ഡീലേഴ്സ് & അലൈൻമെന്റ് അസോസിയേഷൻ കേരള | TDAAK

ബ്രസീൽ സൂപ്പർതാരം നെയ്മറിന് കൊവിഡ് സ്ഥിരീകരിച്ചു; ​രോ​ഗം സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണ; താരത്തിന്റെ ആരോ​ഗ്യസ്ഥിതി ഇങ്ങനെയും | Neymar

ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍

അല്‍കാരസിനിത് അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടം; ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ് | carlos alcaraz

‘രണ്ടുമാസം മുന്‍പ് പുത്തരിപ്പാടത്തും സമാനമായ രീതിയില്‍ കോൺ​ഗ്രസ് പ്രവർത്തകനായ ഒരാൾ കൊല്ലപ്പെട്ടിരുന്നു; അന്ന് ആരും വഴി തടഞ്ഞില്ല, മരണപ്പെട്ടയാളുടെ വീട് സന്ദര്‍ശിക്കാന്‍ പോലും ഒരു നേതാവും പോയിട്ടില്ല എന്നാണ് കേൾവി’; കാരണം അന്ന് ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നില്ലെന്നും എം. സ്വരാജ്; നിലമ്പൂരിലെ രാഷ്ട്രീയ കാറ്റിന്റെ ​ഗതിമാറ്റുമോ വഴിക്കടവിലെ ദാരുണ സംഭവം? | Nilambur by election

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.