Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

പഞ്ചസാരയും വേണ്ട, ഓവനും വേണ്ട; കുക്കീസ് തയാറാക്കാം നിസാരമായി | sugarless ragi cookies recipe

വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് ​എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 2, 2025, 11:21 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുക്കീസ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഡയറ്റ് നോക്കുന്നവർക്കും കഴിക്കാൻ ആ​ഗ്രഹമുണ്ടാകുമല്ലോ? അതിനായി റാഗി ഉപയോഗിച്ചു നോക്കൂ. പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് ​എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. റാഗിയിൽ അൽപം പോലും പഞ്ചസാര ചേർക്കാതെ ഓവൻ ഉപയോഗിക്കാതെ എങ്ങനെ കുക്കീസ് തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

ചേരുവകൾ

റാഗിപ്പൊടി- 1/2 കപ്പ്
അരിപ്പൊടി- 1/2 കപ്പ്
ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
വെണ്ണ- 8 ടേബിൾസ്പൂൺ
പാൽ- 2 ടേബിൾസ്പൂൺ
ഉപ്പ്- 1 കപ്പ്
സ്റ്റീവിയ- 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ​ അടുപ്പിൽ വച്ച് ഉപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് ചൂടാക്കാം. ഈ സമയം റാഗിപ്പൊടി അരിച്ചെടുക്കാം. അതിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ബേക്കിങ് പൗഡറും, സ്റ്റാവിയയും, ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെണ്ണ ചേർത്ത് അലിയിക്കാം. അത് പൊടിയിലേയ്ക്കു ചേർത്തിളക്കാം. അതിലേയ്ക്ക് പാൽ ചേർത്തിളക്കി മാവ് തയ്യാറാക്കാം.
30 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. മാവിൽ നിന്നും അൽപം എടുത്ത് ഉരുളകളാക്കി ചെറുതായി പരത്താം. ഒരു പരന്ന പാത്രത്തിലേയ്ക്ക് പാർച്ച്മെൻ്റ് പേപ്പർ വച്ച് പരത്തിയെടുത്ത മാവ് അതിൽ വയ്ക്കാം. ഇത് പ്രീഹീറ്റ് ചെയ്ത ഒരു പാനിലേയ്ക്ക് ഇറക്കി വച്ച് 12 മുതൽ 15 മിനിറ്റു വരെ അടച്ചു വെച്ച് ബേക്ക് ചെയ്യാം. ശേഷം വായുസഞ്ചാരമില്ലാത്ത ഭരണിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

ReadAlso:

ബ്രേക്ഫാസ്റ്റിന് ഒരു വെറൈറ്റി റൊട്ടി ഉണ്ടാക്കിയാലോ?

കടയിൽ നിന്നും വാങ്ങിക്കുന്ന അതെ സ്വാദിൽ സാൻഡ്‌വിച്ച് വീട്ടിൽ ഉണ്ടാക്കിയാലോ?

ഓട്സ് വെച്ച് ഒരു കിടിലൻ കുക്കി ഉണ്ടാക്കിയാലോ?

വൈകിട്ടത്തേക്ക് നല്ല കിടിലൻ നെയ്യപ്പം ഉണ്ടാക്കിയാലോ?

കുട്ടികളുടെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം…

Tags: ragirecipeCOOKIESsugar freepan

Latest News

നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ

സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി; മന്ത്രി പി രാജീവ് | M Swaraj

ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേത്: കെ സി വേണുഗോപാൽ

പെരുമഴ തുടരുന്നു; പലയിടങ്ങളിലും ഗതാഗത തടസ്സം

വന്ദേ ഭാരതിൽ പഴകിയ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.