Recipe

ഹെൽത്തി ആയ പുതിനയില ഡ്രിങ്ക്, ഉണ്ടാക്കാൻ എന്തെളുപ്പം | mint-lemonade-recipe

ആവശ്യമായ സാധനങ്ങൾ

പുതീന ഇല – 1/2കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് – രണ്ട് ടേബിൾ സ്പുൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – രണ്ട് ഗ്ലാസ്

തയാറാക്കുന്ന വിധം

എല്ലാം നന്നായി മിക്സിയിൽ അടിച്ചു സെർവ് ചെയ്യാം

content highlight: mint-lemonade-recipe