Kerala

ശ്രീതുവിനെതിരെ പൊലീസിന് 10 പരാതികൾ; സാമ്പത്തിക തട്ടിപ്പ് കേസുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് | sreetu arrest details

ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ഷിജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.

ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഷിജു പരാതി നൽകിയത്. ഈ പരാകിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ഇതടക്കം പത്ത് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നുമാണ് എസ്‌ പി കെഎസ് സുദർശൻ വ്യക്തമാക്കിയത്.

content highlight : balaramapuram-sreetu-arrest-details-out

Latest News