ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പടവലങ്ങ പരിപ്പ് കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പരിപ്പു നന്നായി കഴുകി അരമണിക്കൂര്‍ കുതിര്‍ക്കുക. കുതിര്‍ന്ന പരിപ്പ് രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി വേവിക്കുക. ഇതിലേക്കു പടവലങ്ങ ചേര്‍ത്തു വേവിക്കണം. നാലാമത്തെ ചേരുവ മയത്തില്‍ അരച്ചകതും ചേര്‍ത്തിളക്കി തിളപ്പിച്ചു വാങ്ങാം. പാനില്‍ വെളിച്ചെണ്ണയും നെയ്യും ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ത്തു വിളമ്പാം.