കണ്ണൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് (67) മരിച്ചത്.
രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.