Recipe

രുചികരമായ ചിരട്ട ചായ എളുപ്പം തയ്യാറാക്കാം | chirattachaya-coconut-shell-tea

ഒരു വെറെെറ്റി ചായ തയ്യാറാക്കിയാലോ?. വീട്ടിൽ ചിരട്ട ഇരിപ്പുണ്ടോ? എങ്കിൽ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ചിരട്ട ചായ…

വേണ്ട ചേരുവകൾ 

‌പാൽ – 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
പഞ്ചസാര -1 സ്സൂൺ
തേയില  -1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഓട്ടയില്ലാത്ത ചിരട്ടയിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര എന്നിവയിട്ട് തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്ത ശേഷം ചായ പൊടി ഇട്ട് അടച്ച് വച്ച് ഒരു മിനുട്ട് കഴിയുമ്പോൾ അരിച്ചെടുത്താൽ ചിരട്ട ചായ റെഡി.

NB: ചിരട്ട പുതിയത് എടുക്കുക. അതായത് തേങ്ങ ചിരകിയ അന്ന് തന്നെ ചായ ഉണ്ടാക്കുക. ഒരു പ്രാവശ്യമേ ഒരു ചിരട്ടയിൽ ചായ ഉണ്ടാക്കാവൂ..

content highlight: chirattachaya-coconut-shell-tea