Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

34 വയസായില്ലേ, കല്യാണം കഴിക്കുന്നില്ലെ എന്ന് ആരാധകർ; ഒടുവിൽ ആ സത്യം വെളിപ്പെടുത്തി നടി അനുശ്രീ| Actress Anusree marriage

വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി അനുശ്രീ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 09:25 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു സമയം കഴിഞ്ഞാല്‍ കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം ആണ്‍ – പെണ്‍ ഭേധമന്യേ എല്ലാവരും നേരിടുന്ന ചോദ്യമാണ്. സെലിബ്രേറ്റികള്‍ ആവുമ്പോള്‍ പ്രത്യേകിച്ചും. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി അനുശ്രീ ഈ ചോദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്.

എപ്പോഴാണ് കല്യാണം, പ്രണയത്തിലാണോ എന്നൊക്കെയുള്ള ചോദ്യത്തിന് ഒരിക്കലും അനുശ്രീ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നു.’സ്വയം സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ്’ എന്നാണ് അനുശ്രീയുടെ പോസ്റ്റ്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിന് സ്‌നേഹം, ജീവിതം, ഓര്‍മകള്‍, ഒറ്റയ്ക്ക് എന്നൊക്കെയാണ് ഹാഷ് ടാഗുകള്‍ നല്‍കിയിരിക്കുന്നത്.

34 വയസ്സായി കല്യാണം കഴിക്കുന്നില്ലേ എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണോ ഈ പോസ്റ്റ് എന്നാണ് ആരാധകരുടെ ചോദ്യം.ഇതിനോടകം അനുശ്രീയെ ചുറ്റിപ്പറ്റി പല പ്രണയ ഗോസിപ്പുകളും വന്നിരുന്നു. അനുശ്രീ പ്രണയത്തിലായി എന്നും, ബ്രേക്കപ് ആയി എന്നും പാപ്പരാസികള്‍ തന്നെ പറഞ്ഞു പ്രചരിപ്പിച്ചു.

അതിനിടയില്‍ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദം പ്രണയമാണെന്ന വാര്‍ത്തയും വളരെ ശക്തമായിരുന്നു. രണ്ട് പേരുടെയും വിശ്വാസങ്ങളും ഒരുപോലെയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ സൗഹൃദത്തിനപ്പുറം ഒന്നുമില്ല എന്ന് പലപ്പോഴും ഉണ്ണിയും അനുശ്രീയും തന്നെ വ്യക്തമാക്കിയതാണ്.

നാടന്‍ ലുക്കും, സാരി അഴകുമാണ് അനുശ്രീ എന്ന് പറയുമ്പോള്‍ ആരാധകര്‍ക്ക് ആദ്യം ഓര്‍മവരുന്നത്. സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവയ്ക്കുന്ന ഫോട്ടോ എല്ലാം പട്ടന്ന് ശ്രദ്ധ നേടുന്നതും അതുകൊണ്ടാണ്. അതേ സമയം സാരിയിൽ അല്ലാതെ വെസ്റ്റേൺ ലുക്കിൽ അനുശ്രീ വന്നാലു ആരാധകർ സ്നേഹം അറിയിക്കാറുണ്ട്.

സിനിമകളുടെ കാര്യത്തില്‍ ഇപ്പോള്‍ വളരെ അധികം സെലക്ടീവാണ് അനുശ്രീ. കഥ ഇന്നുവരെ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. താര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി, ഇപ്പോള്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

 

ReadAlso:

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

ശാരദയും ഷീലയും മുതൽ മീന വരെ; താരപ്പകിട്ടിൽ ദിലീപിന്റെ ‘ദേ പുട്ട്’ ഉദ്ഘാടനം

കെ.ബി.സി സെറ്റിൽ അപകടം: അമിതാഭ് ബച്ചന്റെ മുട്ടിന് പരിക്ക്; വിവരങ്ങൾ പങ്കുവെച്ച് താരം

കേരള നിയമസഭയ്ക്ക് മുന്നിൽ ചോരചിന്തിയ സീൻ, കൈയിൽ മഴുവുമായി ജൂനിയർ എൻ.ടി.ആർ; ആ രസകരമായ ഓർമ്മ പങ്കുവെച്ച് രാജമൗലി

Tags: actress anusreeaanweshanam.comANUSREE WEDDING

Latest News

സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി തമിഴ്‌നാട്ടിൽ പ്രത്യേക വരുണപൂജ നടത്തി

സഹകരണ ബാങ്ക് വീഴ്ചകളും നേതാക്കളുടെ അഹങ്കാരവും തിരിച്ചടിയായി; കോട്ടയം സി.പി.എം യോഗത്തിൽ രൂക്ഷവിമർശനം

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടി; വിഴിഞ്ഞത്ത് വ്യാജ സൈനിക ഉദ്യോഗസ്ഥൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ

പോലീസ് അതിക്രമത്തിലും പിന്മാറാതെ പ്രതിഷേധക്കാർ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും പ്രക്ഷോഭം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies