Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എപ്പോഴും ഉറക്കം തൂങ്ങുന്നുണ്ടോ നിങ്ങൾക്ക്….. എങ്കിൽ സൂക്ഷിക്കണം, പ്രശ്നം ​ഗുരുതരം| Sleeping Issues

ഉറക്കം തൂങ്ങി ഇരിക്കുന്നതിനും കാരണങ്ങളുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 09:45 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എവിടെയെങ്കിലും ഇരുത്തിയാൽ അവിടെ തന്നെ ഉറക്കം തൂങ്ങി ഇരിക്കുന്ന ചില ആളുകളെ കണ്ടിട്ടില്ലെ, അതിന് പല കാരണങ്ങളുണ്ട്. എപ്പോഴും ഉറക്കം വരികയോ അല്ലെങ്കിൽ ക്ഷീണം തോന്നുകയോ ചെയ്യുകയാണെങ്കിൽ അതിന് പലതുണ്ട് കാരണങ്ങൾ. ദൈനംദിനത്തിൽ ഇത്തരത്തിൽ ക്ഷീണവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. പലർക്കും ഇതിൻ്റെ കാരണമറിയില്ലെ എന്നതാണ് യാഥാർത്ഥ്യം. കൃത്യമായി കാരണം കണ്ടെത്തി ശരിയായ രീതിയിലുള്ള മാറ്റാങ്ങൾ ജീവിതശൈലിയിൽ കൊണ്ടുവന്നാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാനാകും.

ഇത്തരം ക്ഷീണമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്ക പ്രശ്നങ്ങൾ തന്നെയാണ്. സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ, റെസ്റ്റ് ലെസ് ലെഗ്സ് സിൻഡ്രോം എന്നിവയൊക്കെ ഈ ഉറക്കമില്ലായ്മയുടെ ചില കാരണങ്ങളാണ്. ഉറക്കത്തിൻ്റെ ഗുണ നിലവാരത്തെ ഇത്തരം പ്രശ്നങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. ഉറക്കത്തിൽ വേഗത്തിൽ ശ്വാസച്ഛ്വാസം നടത്തുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഉറക്കം വരാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം മൂന്നിലൊന്ന് മുതിർന്ന ആൾക്കാരെ ബാധിക്കുന്ന പ്രശ്നമാണ്.

ഇത് പിന്നീട് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നു. സ്ലീപ്പ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിട്ടു മാറാത്ത വിഷാദം, ഉത്കണ്ഠ, ഹൃദ്രോഗം പോലും ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. കുറഞ്ഞത് 7 മുതൽ 8 മണിക്കൂറെങ്കിലും ഉറക്കം വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.മറ്റൊരു പ്രധാന പ്രശ്നമാണ് അമിതമായ സ്ട്രെസ്. ഒരു വ്യക്തി അമിതമായ സ്ട്രെസിലായിരിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അമിതമായ സ്ട്രെസ് കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പ്പാദിപ്പിക്കുന്നു. ഇത് വിശ്രമിക്കാനോ ഉറങ്ങാനോ സമ്മതിക്കാതെ ഒരാൾ നിലനിർത്തുന്നു.

അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ്റെ അഭിപ്രായത്തിൽ, വിട്ടുമാറാത്ത സമ്മർദ്ദം വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകുന്നു. ഇത് ​​​ദീർഘകാല ആരോ​ഗ്യ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. സമ്മർ​​ദ്ദം മൂലം ഒരു വ്യക്തിക്ക് ഉറങ്ങാൻ തോന്നിയാലും അതിന് സാധിക്കില്ല. അതുകൊണ്ട് സ്ട്രെസ് കുറയ്ക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.

ശരീരത്തിൽ മുഴുവൻ ഓക്സിജൻ എത്തിക്കാൻ അയൺ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ അയൺ കുറവാണെങ്കിൽ ശരിയായ അളവിലുള്ള ഹീമോ​ഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. ഇതിൻ്റെ ഫലമായി പേശികൾക്കും കോശങ്ങൾക്കും മതിയായ രീതിയിലുള്ള ഓക്സിജൻ കിട്ടാതെ വരികയും അവയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും.

പൊതുവെ സ്ത്രീകളിൽ അയണിൻ്റെ കുറവ് മൂലം വിട്ടു മാറാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അയണിൻ്റെ കുറവുള്ള സ്ത്രീകളിൽ അത് മെച്ചപ്പെടുത്തിയപ്പോൾ ക്ഷീണത്തിൻ്റെ അളവ് ​ഗണ്യമായി കുറഞ്ഞു.

എന്തെങ്കിലും തരത്തിലുള്ള അണുബാധയോട് പൊരുതുമ്പോഴും ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടേക്കാം. ചില ബാക്ടീരിയിൽ അണുബാധകൾ പലപ്പോഴും ദീർഘനാൾ ക്ഷീണത്തിന് ഇടയാക്കാറുണ്ട്. ഉദാഹരണത്തിന്, ടിക്കുകൾ വഴി പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് ലൈം ഡിസീസ്.

ReadAlso:

ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടം: പൈനാപ്പിൾ ചില്ലറക്കാരനല്ല

ഓർമ്മക്കുറവിന് പരിഹാരം: ദിവസവും കഴിക്കാം ആപ്പിൾ

മുടികൊഴിച്ചിലും താരനും തടയാൻ കറ്റാർ വാഴ

ദഹനം മെച്ചപ്പെടുത്താൻ വാഴപ്പഴം ബെസ്റ്റാ…

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കിവി

രോഗത്തിൻ്റെ നിശിത ഘട്ടത്തിലുള്ള ചികിത്സയ്ക്ക് കഠിനമായ അല്ലെങ്കിൽ സ്ഥിരമായ ക്ഷീണം ഉണ്ടാകാം. ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലെ ഒരു പഠന പ്രകാരം ലൈം രോഗം ബാധിച്ച ചില രോ​ഗികളിൽ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ദീർഘകാല ക്ഷീണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Content Highlight: Sleeping Issues

Tags: HEALTHHOME 3sleepingaanweshanam.com

Latest News

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.