Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

കാറ് വിൽക്കാൻ ശരിക്കും ഇടനിലക്കാരുടെ ആവശ്യമുണ്ടോ? കൂടുതൽ വില ലഭിക്കാൻ മാർ​ഗമെന്ത്? | Car selling details

കാറ് വിൽക്കാൻ ഇടനിലക്കാർ വേണോ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 10:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത ചോദ്യം നേരിട്ടു വില്‍ക്കണോ അതോ ഇടനിലക്കാര്‍ വഴി വില്‍ക്കണോ എന്നതായിരിക്കും. അത്ര എളുപ്പത്തില്‍ ഉത്തരം നല്‍കാനാവുന്ന ചോദ്യമല്ല ഇത്. രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. രണ്ടു രീതികളേയും കുറിച്ച് വിശദമായി പരിശോധിച്ചാല്‍ മാത്രമേ നമുക്ക് അനുയോജ്യമായ രീതി ഏതെന്നു തീരുമാനിക്കാനാവൂ.

നേരിട്ടു വില്‍ക്കാന്‍ ശ്രമിച്ചാലാണ് നിങ്ങളുടെ വാഹനത്തിന് കൂടുതല്‍ വില ലഭിക്കാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ അതിനും ചില തലവേദനകളുണ്ടെന്നതാണ് കാര്യം. ആദ്യം നമ്മുടെ കൈവശമുള്ള കാറിന്റെ ശരിയായ വിപണി വില മനസിലാക്കണം. അതിനായി വിദഗ്ധരോടു ചോദിക്കുകയോ ഓണ്‍ലൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്യാം. വില തീരുമാനിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈനിലൂടെയോ അല്ലാതെയോ വാഹനം വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിക്കണം. നിങ്ങളുടെ കാര്‍ വാങ്ങാനെത്തുന്ന എല്ലാവരും നിങ്ങള്‍ പ്രതീക്ഷിക്കുന്ന വില പറയില്ല. ഒരൊറ്റയാളായിരിക്കും അതു പറയുക. അതിനു വേണ്ടി അല്‍പം കാത്തിരിക്കേണ്ടി വന്നേക്കാം. വിലപേശലുകളും സ്വാഭാവിക നടപടിയായി വരും.

ഇത് ഇല്ലാവര്‍ക്കും പറ്റുന്ന പണിയല്ല. ചിലര്‍ക്കെല്ലാം ഇത് തലവേദനയുള്ള പണിയാണ്. ഇത്തരം തലവേദന ആഗ്രഹിക്കാത്തവര്‍ നേരിട്ട് വാഹനം വില്‍ക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. അതേസമയം ഇത്തരം ചെറിയ ചില തലവേദനങ്ങള്‍ ആസ്വദിക്കുന്നവരുണ്ട്. അവര്‍ സ്വന്തം നിലക്ക് വാഹനം വില്‍ക്കുന്നതാണ് ഉചിതം. ഈ വഴി തെരഞ്ഞെടുത്താല്‍ നിങ്ങള്‍ അനുഭവിക്കുന്ന തലവേദനക്കും ചിലവാക്കുന്ന സമയത്തിനും സാമ്പത്തിക നേട്ടമുണ്ടാവുമെന്നുറപ്പ്.

അനായാസം കാര്യം നടക്കുമെന്നതാണ് ഇടനിലക്കാര്‍ വഴിയുള്ള കാര്‍ വില്‍പനയുടെ പ്രധാന നേട്ടം. അതിന് നമ്മള്‍ ഒരു വില നല്‍കേണ്ടിയും വരും. ഇടനിലക്കാര്‍ വഴി വില്‍ക്കാന്‍ തീരുമാനിച്ചാലും ഒരൊറ്റ ഡീലറെ മാത്രം സമീപിക്കാതെ ഓണ്‍ലൈനും ഓഫ് ലൈനുമായുള്ള സാധ്യതകള്‍ എല്ലാം നോക്കണം. അത് മികച്ച വില ഉറപ്പിക്കാന്‍ സഹായിക്കും. ആര്‍ക്ക് കാര്‍ വില്‍ക്കണമെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ നേരെ ഡീലറെ സമീപിച്ച് പുതിയ കാറുമായി തിരിച്ചു വരാനാവും. അത്രയും കുറച്ചു സമയം മതിയാവും ഇടനിലക്കാര്‍ വഴിയുള്ള കാര്‍ വില്‍പന.

വാഹനം വില്‍ക്കുമ്പോഴുള്ള മറ്റൊരു കാര്യം കടലാസു പണികളാണ്. നിങ്ങളുടെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് യഥാസമയം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടതുണ്ട്. നേരിട്ടുള്ള വാഹന വില്‍പനയാണെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും നിങ്ങള്‍ക്കായിരിക്കും. സമയത്ത് ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. അതേസമയം ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം വില്‍ക്കുമ്പോള്‍ ഇത്തരം കടലാസു പണികള്‍ അവര്‍ തന്നെ ചെയ്‌തോളും. അതിനായി നമ്മള്‍ സമയം ചിലവാക്കേണ്ടി വരില്ല.

നിങ്ങളുടെ കാറിന്റെ നിലവിലെ കണ്ടീഷനും മോഡലുമെല്ലാം പ്രധാനമാണ്. മികച്ച രീതിയില്‍ പരിപാലിച്ച സര്‍വീസ് രേഖകളുള്ള വാഹനമാണെങ്കില്‍ നേരിട്ടുള്ള വില്‍പനയിലും മികച്ച വില ഉറപ്പിക്കാനാവും. ഇനി അറ്റകുറ്റപണികള്‍ ആവശ്യമുള്ള വാഹനമാണെങ്കില്‍ അതു ചെയ്തതിനു ശേഷം മാത്രമേ നേരിട്ടുള്ള വില്‍പനയില്‍ മികച്ച വില ഉറപ്പിക്കാനാവൂ. ഇതിനൊന്നും സമയമില്ലെങ്കില്‍ ഇടനിലക്കാര്‍ വഴിയുള്ള വില്‍പനയാണ് എളുപ്പമാവുക. അങ്ങനെ സാഹചര്യവും ലഭ്യമായ സമയവും അടക്കം പലവിധ കാരണങ്ങള്‍ കൂടി പരിശോധിച്ചാല്‍ മാത്രമേ ഏതു രീതിയില്‍ വിറ്റാല്‍ നമ്മുടെ കാറിന് മികച്ച വില ഉറപ്പിക്കാനാവുമെന്ന തീരുമാനിക്കാനാവു.

content highlight: car selling details 

ReadAlso:

യൂറോപില്‍ വന്‍ തിരിച്ചടി നേരിട്ട് ടെസ്‌ല; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം കുറവ്

മെഴ്‌സിഡീസ് എഎംജി ജി 63 ‘കളക്ടേർസ് എഡിഷൻ’ ജൂൺ 12 മുതൽ

കുറഞ്ഞ വിലയുള്ള 5 ഓട്ടമാറ്റിക് കാര്‍ മോഡലുകളെ പരിചയപ്പെടാം

ടാറ്റയേയും ഹ്യൂണ്ടായിയേയും മറികടന്ന് കുതിപ്പ്; രണ്ടാം സ്ഥാനം കയ്യടക്കി മഹീന്ദ്ര

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക

Tags: AUTOHOME 3anwesanam.comcar selling

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.