ആഹാരത്തിന് ശേഷം അല്പം മധുരം കഴിക്കാൻ തോന്നിയാൽ ഇനി ഗുലാബ് ജാമുൻ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മൈദ, പാല്‍പൊടി, ബേക്കിങ് പൗഡര്‍, നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കുക. നല്ലരീതിയില്‍ കുഴച്ചശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി തണുത്ത ശേഷം പാനിയിലേക്ക് ഓരോ ഉരുളകള്‍ ഇടുക. സെറ്റാകാന്‍ കുറച്ച് നേരം മാറ്റിവയ്ക്കുക. ശേഷം കഴിക്കുക.