വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഷേക്ക് റെസിപ്പി നോക്കിയാലോ? രുചികരമായ കരിക്കിന്‍ ഷേക്ക് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കരിക്കിന്റെ കാമ്പ് – 1 എണ്ണത്തിന്റെ
- പഞ്ചസാര – ആവശ്യത്തിന്
- തേങ്ങാപ്പാൽ – ഒരു കപ്പ് (തണുപ്പിച്ചത്)
- ഹോർലിക്സ് – ഒരു ചെറിയ പാക്കറ്റ്
തയ്യാറാക്കുന്ന വിധം
കരിക്കിന്റെ കാമ്പ് പഞ്ചസാരയും കുറച്ച് പാലും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അരച്ച് എടുക്കാം. ഇതിലേക്ക് ഹോർലിക്സും ബാക്കിയുള്ള പാലും ചേർത്ത് വീണ്ടും അടിച്ചെടുക്കാം. രുചികരമായ ഷേക്ക് റെഡി.