Video

കോടിയേരിയെ അധിക്ഷേപിക്കുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യം | MV GOVINGAN

കോടിയേരി ഇന്നലെ ശോഭാസുരേന്ദ്രനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ സിപിഎം പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വിനീഷ് കോടിയേരി അടക്കം പറഞ്ഞിരുന്നു.

ഞങ്ങൾ സിപിഐഎമ്മിന്റെ സമ്മേളനങ്ങൾ എല്ലാം നഗരിയുടെ പേര് സഖാവ് കൊടിയേരിയുടെ പേരാണ്. കോടിയേരി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൽകിയ സംഭാവന എന്ന് പറയുന്നത് അതുല്യമായ രീതിയിലുള്ള സംഭാവനങ്ങളാണ്. അത്തരത്തിലുള്ള ഒരാളെ മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുന്ന ആർഎസ്എസിന്റെ ബിജെപിയുടെ നിലപാടിനോട് ഒപ്പം നിന്നുപോകുന്ന ആർഎസ്എസുകാരെ പറ്റി വേറെ എന്താണ് പറയാനുള്ളത് അതിലൊന്നും യാതൊരു കാര്യവുമില്ല. കാരണം മഹാത്മാഗാന്ധി അല്ല സ്വാതന്ത്ര്യ സമര പോരാളി ആരാ സവർക്കറാണ് പറയുന്ന ആർഎസ്എസു പറയുന്ന ആർഎസ്എസുകാരോട് ബിജെപിക്കാരോടും വേറെ എന്തു പറയാനാ?

അതുപോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കേരളത്തിലെ ജനങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ് സഖാവ് കോടിയേരി. കോടിയേരിയെ അധിക്ഷേപിക്കുന്നു എന്നുപറഞ്ഞാൽ ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അതിലൊന്നും ഒരു ബിജെപിയും രക്ഷപ്പെടാൻ പോകുന്നില്ല ഞങ്ങൾക്ക് അതിൽ അതിനകത്ത് കൃത്യമായ കാര്യം ചരിത്രപരമായിട്ട് പരിശോധിച്ചാൽ പറയാൻ സാധിക്കുന്നതേയുള്ളൂ അത് പറയുക അത്ര മാത്രമേ ഉള്ളൂ.

കേന്ദ്ര ഗവൺമെൻറ് ഒരുതരത്തിലും കേരളത്തിൽ അനുകൂലമായ ഒരു സമീപനവും സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ ടാക്സ് എല്ലാം ജിഎസ്ടിയുടെ ഭാഗമായിട്ട് അവർ പിരിച്ചു കൊണ്ടു പോവുകയാണ് നമുക്കൊന്നും പുതുതായിട്ട് ഉണ്ടാക്കാൻ സാധിക്കില്ല. അപ്പോൾ കിഡ്നി കടം വാങ്ങി പദ്ധതി ആസൂത്രണം ചെയ്തു മുന്നോട്ടു പോകുന്നു വികസനത്തിനുവേണ്ടി. അതിൻറെ ഭാഗമായി എന്തൊക്കെയാ വേണ്ടിവരിക എന്നുള്ളത് അവരുമായി കൂടിയാലോചിച്ചു ചർച്ച ചെയ്യേണ്ട കാര്യമാണ് അത് ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞില്ല.

കർണാടകത്തിലുള്ള സ്പിരിറ്റ് ലോബിക്കാണ് വലിയ സംഘർഷക ആത്മകമായ പ്രതിഷേധം. കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെ അവരെ അവർക്ക് ഇവിടെ മാർക്കറ്റ് പോകും എന്ന് വിചാരിച്ചിട്ടാണ് പണി തിരിച്ചറിയാൻ കഴിയും ജനങ്ങളോട് ഞങ്ങൾ കൃത്യമായി പറയും. അവിടെ ജനങ്ങൾക്ക് വിഷമം ഉണ്ടാകുന്ന ഓരോ തുള്ളി വെള്ളം ഉപയോഗിച്ചുകൊണ്ട് ഗോവ ഉണ്ടാകില്ല കേട്ടോ. ഞങ്ങൾക്ക് ആരോടും ഒരു യോജിപ്പോ വിയോജിപ്പോ അല്ല പ്രശ്നം കോടതിയിലാണ് പ്രശ്നം ഉള്ളത്. ഇപ്പോൾ ഓരോ ഘട്ടത്തിലും അത് ഇതു വേണോ അത് വേണോ എന്ന് ചോദിക്കാൻ കാര്യമില്ല കോടതി പറയട്ടെ.

രാജേന്ദ്രനെന്ന പാർട്ടി കേഡറായിരുന്ന സഖാവിനെ പാർട്ടിയോടൊപ്പം ചേർന്ന പ്രവർത്തിച്ച മുന്നോട്ടുപോകാൻ തന്നെയാണ് പാർട്ടി ആഗ്രഹിക്കുന്നത്. മുകേഷിന്റെ കാര്യത്തിൽ ഒരു നിലപാടുമുള്ള ഇപ്പോൾ എന്താണോ നിലപാട് നിലപാട് തന്നെയാണ് ഇനി വരേണ്ടത് കോടതിയുടെ വിധി വരണം വിധി വരട്ടെ അപ്പോൾ നമുക്ക് നോക്കാം. സിപിഎമ്മിന്റെ മുന്നിൽ ഇപ്പോൾ ഒരു കാര്യവുമില്ല. ധാർമികതയുടെ പ്രശ്നം അനുസരിച്ച് എംഎൽഎ സ്ഥാനം രാജിവെച്ചാൽ ധാർമികതയുടെ പ്രശ്നം പ്രശ്നം അനുസരിച്ച് എംഎൽഎ സ്ഥാനം തിരിച്ചു കിട്ടുമോ? ഇല്ലല്ലോ?

ധാർമികത അടിസ്ഥാനപ്പെടുത്തി രാജിവെക്കാൻ ധാർമികത കോടതിയുടെ വിധി വരുമ്പോൾ ധാർമികതയെല്ലാം പറഞ്ഞതല്ല എന്ന് വന്നാൽ അപ്പോൾ നിങ്ങൾ ഈ പറയുന്ന എംഎൽഎ സ്ഥാനം തിരിച്ചുകൊടുക്കാൻ പറ്റുമോ അതുതന്നെയാണ് പറഞ്ഞത്

Latest News