കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒക്കെ വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു എഴുത്തുകാരിയായി കെ ആർ മീര കഷായം കേസിലെ ഗ്രീഷ്മയെ അനുകൂലിച്ചു എന്നത് പോലെ സംസാരിച്ച സംഭവം വളരെ വേഗം തന്നെ ഈ സംഭവം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിലപ്പോൾ കഷായം ഒക്കെ കൊടുക്കേണ്ട സാഹചര്യമുണ്ടാകും എന്നാണ് ഒരു രസകരമായ രീതിയിൽ ഈ വിഷയത്തെക്കുറിച്ച് കെ ആർ മീര പ്രതികരിച്ചത് അവരെ പോലെ ഒരു എഴുത്തുകാരി ഇത്തരം ഒരു രീതി ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് കൂടുതൽ ആളുകളും പറഞ്ഞത്
ഇപ്പോൾ ഇതിനെതിരെ ശക്തമായ രീതിയിൽ ഉള്ള പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാമൂഹിക വിഷയങ്ങളിൽ തന്റേതായി നിലപാടുകൾ കൈക്കൊള്ളുന്ന രാഹുൽ ഈശ്വർ കൊലപാതകത്തെ നിസ്സാരവൽക്കരിക്കുകയായിരുന്നു കെ ആർ മീര ചെയ്തിരുന്നത് എന്നും ഇതിനെതിരെ ശക്തമായ രീതിയിൽ മുൻപോട്ട് പോവുകയാണെന്ന് ആണ് രാഹുൽ ഈശ്വർ അറിയിക്കുന്നത്.. പരാതിയുമായി മുൻപോട്ടു പോകാൻ തന്നെയാണ് രാഹുലിന്റെ തീരുമാനവും വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്