കഴിഞ്ഞദിവസം നടനും എംപിയുമായ സുരേഷ് ഗോപി ഒരു വിവാദ പരാമർശം നടത്തിയിരുന്നു. ഉന്നതകുലജാതർ വേണം അധികാരം കേൾക്കാൻ എന്ന തരത്തിലായിരുന്നു സുരേഷ് ഗോപി സംസാരിച്ചിരുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു തന്റെ പരാമർശം തെറ്റായി പോയെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപിരംഗത്ത് എത്തിയിരുന്നുവെങ്കിലും ഇതിനോടകം തന്നെ ജാതി പരമായ രീതിയിലാണ് സംസാരിച്ചത് എന്ന് പലരും പറയുകയും ചെയ്തിരുന്നു ഇപ്പോൾ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുരളീധരൻ
സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിന്റെ ശാപമാണ് എന്നാണ് മുരളീധരൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത് അദ്ദേഹം പറഞ്ഞതിനെ കുറിച്ചുള്ള വിശദമായ വീഡിയോ ഈ പോസ്റ്റിനോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം