കെഎഫ്‌സിയുടെ അതേ രുചിയില്‍ ഫ്രൈഡ് ചിക്കന്‍ വളരെ സിമ്പിളായി വീട്ടിൽ തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കിയാലോ ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകള്‍ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക. ചിക്കന്‍ കഷണങ്ങള്‍ ഇതില്‍ പൊതിഞ്ഞ് മുട്ടയുടെ വെള്ളയില്‍ മുക്കി വറുത്തെടുക്കാം. ചൂടോടെ കുട്ടികള്‍ക്കു നല്‍കാവുന്നതാണ്.