പരിചയം മാത്രമല്ല, ഭാവനയും പരിശീലനവും ആവശ്യമുള്ള മേഖലയാണു ജ്വല്ലറി. ഇതിന് അനുയോജ്യമായ കോഴ്സ് ഒരുക്കിയിരിക്കുന്നു. ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിനു കീഴിലെ ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്, ഡിസൈനിങ്ങിലും മാനേജ്മെന്റിലും തികഞ്ഞ പ്രഫഷനലിസത്തിന്റെ ശ്രദ്ധേയമായ ചുവടുകൂടിയാണ് ഈ സംരംഭം.
ഈ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവരെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മാത്രമല്ല രാജ്യാന്തര തലത്തിലെ ജ്വല്ലറികളിലും അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും ഉയർന്ന വരുമാനമുള്ള തൊഴിലവസരങ്ങളാണു കാത്തിരിക്കുന്നത്. ഉന്നത നിലവാരമുള്ള തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് LJDMIയിലെ കോഴ്സുകൾ ഒരു വഴിത്തിരിവാകുമെന്നു തീർച്ച.
ജ്വല്ലറി ഡിസൈനിങ് പ്രഫഷനായി സ്വീകരിക്കാൻ താൽപര്യമുള്ളവർക്കാണ് ഈ കോഴ്സ് ഉപയോഗപ്പെടുക. ജ്വല്ലറി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ഏറെ പ്രയോജനപ്പെടും. ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂരിൽ അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക/വാട്സാപ് ചെയ്യുക: 79941 66631