Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആ കോടീശ്വരൻ നിങ്ങളോ ? ക്രിസ്മസ് – ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന് | kerala christmas new-year bumper result

കണ്ണൂർ ജില്ലയിൽ നിന്നാണ് ഭാഗ്യക്കുറി വിറ്റിരിക്കുന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 5, 2025, 02:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂർ ജില്ലയിൽ നിന്നാണ് ഭാഗ്യക്കുറി വിറ്റിരിക്കുന്നത്.

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.

അതേസമയം ധനമന്ത്രി കെഎൻ ബാലഗോപാൽ സമ്മർ ബമ്പർ ലോട്ടറി പുറത്തിറക്കി. കേരള ഭാഗ്യക്കുറിയുടെ അടുത്ത ബമ്പറാണ് സമ്മർ ബമ്പർ. 10 കോടിയാണ് സമ്മർ ബമ്പറിൻ്റെ ഒന്നാം സമ്മാനം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (20 കോടി)

XD 387132

ReadAlso:

ഗർഭിണിയായിരുന്നപ്പോഴും ബെയ്ലിൻ ദാസ് മർദിച്ചു; വീണ്ടും അവിടെ തന്നെ ജോയിൻ ചെയ്തത് അമ്മ പറഞ്ഞിട്ട്; മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി അഡ്വ. ശ്യാമിലി | Vanchiyoor case

സംസ്ഥാനത്ത് കൊടുംചൂട്; ജാ​ഗ്രതാ നിർദേശം | Heat alert

വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടാം ക്ലാസുകാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് തെരുവുനായകൾ; ​ഗുരുതര പരിക്ക് | Stray dog attack

 കളമശ്ശേരി സ്‌ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം | Kalamassery blast

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു | Cholera

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286
XC 124583
XK 524144
XE 508599
XH 589440
XD 578394
XK 289137
XC 173582
XB 325009
XC 515987
XD 370820
XA 571412
XL 386518
XH 301330
XD 566622
XD 367274
XH 340460
XE 481212
XD 239953
XB 289525

Tags: kerala lotteryKeralaCHRISTMAS BUMBER

Latest News

അവനെ വെറുതെ വിടരുത്, നീതിക്കായ് ഏതറ്റം വരെയും പോകും: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയുടെ പ്രതികരണം കേട്ടോ ?

അഭിഭാഷകയെ മർദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സിലും വനിതാ കമ്മീഷനും | Vanchiyoor court

ഇന്ത്യ- പാക് സംഘർഷം; വെടിനിര്‍ത്തലിന് മോദിയെ ബ്ലാക്ക് മെയില്‍ ചെയ്തത് അമേരിക്ക; ആരോപണവുമായി ജയറാം രമേശ് | Jairam Ramesh

മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ പൊതിരെ തല്ലി ക്ലീനർ; അറസ്റ്റ് ചെയ്ത് പോലീസ് | Kozhikkode

തട്ടിപ്പ് വീരൻ എന്‍ ഭാസുരാംഗന് ക്ഷീര സഹകരണ സംഘം തിരഞ്ഞെടുപ്പിൽ അവസരം നൽകാൻ ശ്രമം; സംഘം സെക്രട്ടറിക്ക് സസ്പെൻഷൻ | N Bhasurangan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.