Kerala

ആ കോടീശ്വരൻ നിങ്ങളോ ? ക്രിസ്മസ് ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന് | kerala christmas new-year bumper result

കണ്ണൂർ ജില്ലയിൽ നിന്നാണ് ഭാഗ്യക്കുറി വിറ്റിരിക്കുന്നത്.

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂർ ജില്ലയിൽ നിന്നാണ് ഭാഗ്യക്കുറി വിറ്റിരിക്കുന്നത്.