Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ ഐസ് കണ്ടെത്തണം; പറക്കും റോബോട്ടുമായി ചൈന | china-plans-to-send-a-flying-robot-to-the-far-side-of-the-moon-next-year-to-search-for-the-frozen-water

ചൈനയുടെ ബഹിരാകാശ പദ്ധതികളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണിത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 5, 2025, 09:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചാന്ദ്ര ഗവേഷണത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ചൈന. ചന്ദ്രന്‍റെ വിദൂര വശത്ത് നിന്ന് ഐസ് പാളികള്‍ കണ്ടെത്താന്‍ ‘പറക്കും റോബോട്ടിനെ’ അയക്കാനൊരുങ്ങുകയാണ് ചൈന എന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ 2026ലെ Chang’e-7 ചാന്ദ്ര ദൗത്യത്തിന്‍റെ ഭാഗമായാവും ഈ റോബോട്ടിന്‍റെ യാത്ര. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ, സൂര്യപ്രകാശം കടന്നുചെല്ലാത്ത ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഐസ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. അടുത്ത വര്‍ഷം ചന്ദ്രന്‍റെ വിദൂര വശത്ത് നിന്ന് തണുത്തുറഞ്ഞ ജലം കണ്ടെത്താന്‍ ചൈനയുടെ പറക്കും റോബോട്ട് യാത്രതിരിക്കും. ചൈനയുടെ ബഹിരാകാശ പദ്ധതികളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണിത്.

ചൈനയുടെ ചാങ്ഇ-7 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് റോബോട്ട് ഇറങ്ങുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആളുകളെ ഇറക്കാനും രാജ്യം പദ്ധതിയിടുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹിരാകാശ രംഗത്ത് അമേരിക്കയ്ക്ക് ശക്തമായ മത്സരം നല്‍കാന്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ചൈന. 2030ല്‍ ചന്ദ്രനില്‍ ആളെയിറക്കുകയാണ് ചൈനയുടെ ലക്ഷ്യം. ചന്ദ്രനില്‍ ജലം കണ്ടെത്തുക പുതിയ സംഭവമല്ല. കഴിഞ്ഞ വര്‍ഷത്തെ ചാങ്ഇ-5 ദൗത്യം ശേഖരിച്ച ചന്ദ്രനിലെ മണ്ണ് സാമ്പിളുകളില്‍ ജല സാന്നിധ്യം ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ജല സാന്നിധ്യമുണ്ടെന്ന് നാസയും ഐഎസ്ആര്‍ഒയും ഇതിനകം സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ചന്ദ്രന്‍റെ വിദൂര വശത്തുള്ള ഗർത്തങ്ങളിൽ തണുത്തുറഞ്ഞ ജലത്തിന്‍റെ സാന്നിധ്യമുണ്ടെങ്കില്‍ അത് ഭാവി ബഹിരാകാശയാത്രികരുടെ ജലസ്രോതസ്സായി മാറുമെന്ന കണക്കുകൂട്ടലിലാണ് ചൈന വിശദ പഠനത്തിനായി പറക്കും റോബോട്ടിനെ അങ്ങോട്ടേക്കയയ്ക്കാന്‍ തയ്യാറെടുക്കുന്നത്.

മാത്രമല്ല, ചന്ദ്രന്‍ ദക്ഷിണധ്രുവത്തില്‍ സ്വന്തം ബേസ് ക്യാംപ് സ്ഥാപിക്കാനുള്ള ചൈനീസ് പദ്ധതികളുടെ ഭാഗമായി കൂടിയാണ് ജലപര്യവേഷണം. ചന്ദ്രന്‍റെ സൗത്ത് പോളില്‍ ജലം കണ്ടെത്താനായാല്‍ അവിടെ ഒരുനാള്‍ മനുഷ്യവാസം സാധ്യമാകുമെന്ന് ചൈനീസ് ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഈ ജലം ചാന്ദ്ര പര്യവേഷണങ്ങളുടെ ചിലവ് കുറയ്ക്കാന്‍ സഹായകമാവുകയും ചെയ്യും. കൂടാതെ, അന്യഗ്രഹ ജീവനെ കുറിച്ചുള്ള പഠനത്തിന് സഹായകമാവുകയും ചെയ്യുന്ന ദൗത്യമാകും ചന്ദ്രനിലെ ചൈനയുടെ ജല മിഷന്‍.
2026ലെ Chang’e-7 ദൗത്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തെ കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമായി മാറും. ഓര്‍ബിറ്റര്‍, ഒരു ലാന്‍ഡര്‍, ഒരു റോവര്‍, എന്നിവയ്ക്ക് പുറമെയാണ് പറക്കും റോബോട്ടും ചൈനയുടെ ചാങ്ഇ-7 ദൗത്യത്തില്‍ ചന്ദ്രന്‍റെ സൗത്ത് പോളിലിറങ്ങും. മനുഷ്യനെ പോലെ പേടകത്തില്‍ നിന്ന് കാലുകള്‍ മടക്കി ചാടിയിറങ്ങുന്ന രീതിയിലുള്ള റോബോട്ടോണ് ചൈന ഇതിനായി തയ്യാറാക്കുന്നത്. എന്നാല്‍ അതിശൈത്യമുള്ള ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളെ ദീര്‍ഘനാള്‍ അതിജീവിക്കുക റോബോട്ടിന് വലിയ വെല്ലുവിളിയാകുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു.

STORY HIGHLIGHTS: china-plans-to-send-a-flying-robot-to-the-far-side-of-the-moon-next-year-to-search-for-the-frozen-water

ReadAlso:

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് തിരിച്ചടി; നാസയുടെ ബജറ്റ് വെട്ടിച്ചുരുക്കി ട്രംപ്, തീരുമാനത്തിന് പിന്നിൽ മസ്‌ക് ?

Tags: CHINAWATERMOONAnweshanam.comചന്ദ്രൻChange-7 missionfrozen-water

Latest News

സ്കൂളുകളിൽ ഇനിമുതൽ പൊലീസിന്റെ പരാതിപ്പെട്ടി | complaint box in schools by kerala police

ലോകസുന്ദരിപ്പട്ടം നേടി തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാത | Thailand’s Opal Suchata Wins Miss World 2025

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ | Woman cop shoots man accused of assaulting minor during encounter in Lucknow

പാകിസ്ഥാനായി ചാരവൃത്തി; വിവിധ സംസ്ഥാനങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് | nia-conducts-searches-at-15-locations-in-8-states-in-pak-spying-case

സംസ്ഥാനത്ത് കാലവർഷക്കെടുതി അതിരൂക്ഷം; 2000 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ | Monsoon damage in the Kerala; seven dead

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.