പെട്ടെന്ന് ഒരു മംഗോ ജ്യൂസ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഒരു ജ്യൂസ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അരിഞ്ഞ് വച്ചിരിക്കുന്ന മാമ്പഴവും പച്ചമാങ്ങയും പഞ്ചസാരയും വെള്ളവും ചേർത്ത് 10 മിനിറ്റ് വേവിക്കുക. തണുത്തതിന് ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം മിക്സിയിൽ അടിച്ച കൂട്ട് അരിപ്പയിൽ അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും വെള്ളവും ചേർക്കുക. രുചികരമായ ഫ്രൂട്ടി ഐസ് ഇട്ട് സെർവ് ചെയ്യാം