എളുപ്പത്തിലൊരു പൈനാപ്പിൾ ജ്യൂസ് തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ ആർക്കും തയ്യാറാക്കാവുന്ന ഒരു ജ്യൂസ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ ഒരു പാത്രത്തിലേക്ക് എടുത്ത് വെക്കുക. ഇതിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു ബ്ലെൻഡറിൽ ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കുക.