Recipe

റാഗി ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കിയാൽ കിടിലൻ ആണ്.

ചേരുവകൾ

റാഗി പൊടി -അര കപ്പ്
റവ -അര കപ്പ്ഉ
ഉഴുന്നു- അര കപ്പ്
വെള്ളം -ഒന്നര കപ്പ

തയ്യാറാക്കുന്ന വിധം

റാഗി പൊടി ,റവ ഒന്നര കപ്പ് വെള്ളത്തിൽ കട്ടയില്ലാതെ കലക്കി വെയ്ക്കുക .ഉഴുന്നു 2 hr കുതിർത്തു നന്നായി അരച്ച് ഇതിൽ മിക്സ് ആക്കി അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി കലക്കി 10hr പൊങ്ങാൻ വെയ്ക്കുക .മിനിമം 10 മണിക്കൂർ വെയ്ക്കണം .ഉപ്പു ചേർത്ത് ഇഡ്‌ലി തട്ടിൽ ഒഴിച്ച് 10 മിനിറ്റ് പുഴുങ്ങുക .