Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഫോൾഡബിൾ ഐഫോൺ വരുന്നു ! ഡിസൈനും ഫീച്ചറുകളും ചോർന്നു ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 8, 2025, 12:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഫോൾഡബിൾ ഫോണുകളാണ് ഇപ്പോൾ ട്രെന്റാവുന്നത്. കഴിഞ്ഞ ദിവസം സാംസങ് പുതിയ ട്രൈഫോൾഡ് ഫോൺ ഇറക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആപ്പിൾ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഐഫോണിന്റെ ഫോൾഡബിൾ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും ചോർന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോൾഡബിൾ ഐഫോണിന് ഉണ്ടാവുക. zwz എന്ന സൈറ്റാണ് പുതിയ ഐഫോണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. രണ്ട് 6.1 ഇഞ്ച് ഫോണുകൾ ഒരുമിച്ച് മടക്കിവെച്ചതിന് സമാനമായിരിക്കും പുതിയ ഫോൾഡബിൾ ഐഫോൺ എന്നാണ് റിപ്പോർട്ട്.

വാർത്തകൾ ശരിയാണെങ്കിൽ മടക്കാവുന്ന ഐഫോൺ നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ മടക്കാവുന്ന സ്മാർട്ട്‌ഫോണായിരിക്കും. നിലവിൽ ഐപാഡുകൾ 11 ഇഞ്ച് മുതൽ 13 ഇഞ്ച് വരെയാണ് സ്‌ക്രീൻ ഉള്ളത്. പുതിയ ഫോൾഡബിൾ ഐഫോൺ മടക്കിയാൽ 9.2 മില്ലീമീറ്റർ കനവും നിവർത്തിയാൽ 4.6 മില്ലീമീറ്റർ കനവുമായിരിക്കും ഉണ്ടാവുക. 5,000mAh ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക. സ്റ്റെയിൻലെസ് സ്റ്റീൽ കേസിംഗുകളുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ഫോണിനുണ്ടാവുമെന്നും റിപ്പേർട്ടുകൾ ഉണ്ട്.

ഇതോടെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകളിൽ ഒന്നായി ഐഫോൺ മാറും. അലുമിനിയം മെറ്റൽ ബോഡിയായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫോൾഡബിൾ ഐഫോണിൽ പുറകിലായി ഒരു പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും.

ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സത്യമാണെങ്കിൽ 2026 ഓടെ ഫോൾഡബിൾ ഐഫോണുകൾ വിപണി കീഴടക്കാനെത്തും. ആപ്പിൾ ആദ്യമായി പുറത്തിറക്കുന്ന ഫോൾഡബിൾ ഫോണിനെ കുറിച്ച് ആപ്പിൾ അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും എക്‌സിൽ (ട്വിറ്ററിൽ) ഇതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഈ ഫോൺ പുറത്തിറങ്ങുകയാണെങ്കിൽ ഈ ദശാബ്ദത്തിലെ ഏറ്റവും നൂതനമായ സ്മാർട്ട്‌ഫോൺ ലോഞ്ചുകളിൽ ഒന്നായിരിക്കും അ‌ത് എന്ന് ടെക് രംഗത്തെ പ്രമുഖർ സൂചിപ്പിക്കുന്നുണ്ട്.

പ്രീമിയം ഫോൺ ഇഷ്ടപ്പെടുന്നവർ ഈ ഫോണിനായി കാത്തിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആപ്പിൾ ആണ് ഇറക്കുന്നത് എന്നതിനാൽ തന്നെ ഈ ഫോൾഡബിൾ ഫോണിന് മേൽ പ്രതീക്ഷ ​ഏറെയാണ്. ഫോൾഡ് ചെയ്യാനുള്ള ഹിഞ്ച് ടെക്‌നോളജിക്ക് മാത്രമായി ഏകദേശം 100 യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഫോൾഡബിൾ ഐഫോൺ ചെലവേറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ReadAlso:

കുറ‍ഞ്ഞ പ്ലാനുകളുമായി മറ്റ് ടെലികോം കമ്പനികളെ കടത്തിവെട്ടി BSNL

യുപിഐ സേവനങ്ങൾ ഇനി ഓഫ് ലൈനിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം | UPI

ഏതൊക്കെ ഫോണിൽ ആൻഡ്രോയിഡ് 16 ലഭിക്കും?? ലിസ്റ്റ് ഇതാ

100 X സൂം, ഡൈമെൻസിറ്റി 9300+ ചിപ്സെറ്റ്; T4 അൾട്രയുമായി വിവോ | Vivo T4 ultra

ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരറിയാൻ; നിങ്ങളെ കാത്തിരിക്കുന്നത് | Boarding pass

Tags: leakedFoldable iPhone

Latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തി; യുവാവ് കുളത്തിൽ വീണ് മരിച്ചു | young-man-falls-into-pond-dies

അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തി | second-black-box-recovered-from-air-india-crash-site

എറണാകുളത്ത് വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ് | student-dies-after-falling-from-bus-in-ernakulam-case-filed-against-driver

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala Rains: Holiday declared for education institution in 11 Districts

മണാലിയിൽ സിപ് ലൈൻ പൊട്ടി വീണു; പത്ത് വയസുകാരിക്ക് പരുക്ക് | Zipline horror in Manali

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.