കുട്ടികളിലും മുതിർന്നവരിലും ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന ഒന്നാണ് ഏത്തപ്പഴം ദിവസവും ഓരോ ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് ഏത്തപ്പഴത്തിന്റെ ഗുണങ്ങൾ പലർക്കും അറിയില്ല എന്തൊക്കെ ഗുണങ്ങളാണ് ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം
ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള ഊർജ്ജം നൽകാൻ കഴിയുന്ന ഒന്നാണ് ഏത്തപ്പഴം. ഇത് എങ്ങനെയും ശരീരത്തിലേക്ക് ചെല്ലുന്നത് വളരെയധികം ഗുണമാണ് ദിവസവും ഒരു ഏത്തപ്പഴമെങ്കിലും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതുമാണ്
പുഴുങ്ങിയോ അല്ലാതെയോ ഇത് ശരീരത്തിലേക്ക് ചെല്ലുന്നത് നല്ലതാണ് കാർബോഹൈഡ്രേറ്റ് നിറഞ്ഞ ഒന്നാണ് ഏത്തപ്പഴം. അതുകൊണ്ടുതന്നെ വൈറ്റമിന്റെ വലിയൊരു സ്രോതസ്സ് തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്.
കാൽസ്യം പ്രോട്ടീൻ അയൺ പോലെയുള്ള നിരവധി പോഷകങ്ങളും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് ദിവസവും ഏത്തപ്പഴം കഴിക്കുന്നതിലൂടെ ഈ പ്രോട്ടീനുകളും ശരീരത്തിലേക്ക് ചെല്ലുന്നു
കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങുകയും ചെയ്തിട്ടുണ്ട്. ഇനി വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് എങ്കിൽ അവർ അധികം പഴുക്കാത്ത ഇടത്തരം പഴുപ്പ് മാത്രമുള്ള ഏത്തപ്പഴം കഴിക്കുന്നതായിരിക്കും നല്ലത് ഇതിൽ വൈറ്റമിൻ ബി സിക്സ് ആണ് കൂടുതൽ ഉള്ളത്. നാരുകളാൽ സമ്പന്നമായ ഏത്തപ്പഴം ഒരുപാട് നേരം വിശപ്പിനെ ശമിപ്പിക്കുന്നുണ്ട് നന്നായി പഴുത്ത ഏത്തപ്പഴം കഴിക്കുന്നതിലൂടെ സ്ട്രസ്സ് കുറയുന്നതായി ആണ് പഠനങ്ങൾ തെളിയിക്കുന്നത് ദഹന പ്രശ്നങ്ങൾ മാറുവാനും ഏത്തപ്പഴം സഹായിക്കും